ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More
അമേരിക്കയിലെ തടങ്കൽ കേന്ദ്രങ്ങളിൽ മരണങ്ങൾ പെരുകുന്നു; അടിയന്തര സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎൻ
വാഷിങ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ തടവുകാരുടെ മരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. തടങ്കൽ കേന്ദ്രങ്ങളിലെ മോശം സാഹചര്യങ്ങൾ, സുതാര്യതയില്ലായ്മ, കുടിയേറ്റക്കാരോടുള്ള പെരുമാറ്റം എന്നിവയിൽ അടിയന്തരമായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (Read More
കൊച്ചി: ഒറ്റദിവസം കൊണ്ട് അഞ്ച് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രദർശനം എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരമൊരു ആത്മീയ യാത്ര സാധ്യമാക്കിത്തന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്ക് നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ ഉണ്ണി മുകുന്ദൻ കുറിപ്പും യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു. ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം: ‘ചില ദിവസങ്ങൾ നമ്മൾ എന്ത് ചെയ്തു എന്നതുകൊണ്ടല്ല, [&Read More
‘ഭരണിക്കുള്ളിൽ ഹൃദയം, മുഖത്തെ തൊലി കൊണ്ട് നിർമ്മിച്ച മുഖംമൂടി!’; മനുഷ്യശരീരഭാഗങ്ങൾ പാകം ചെയ്ത്
ബുഡാപെസ്റ്റ്: മനുഷ്യശരീരഭാഗങ്ങൾ ശേഖരിക്കുകയും പാകം ചെയ്ത് കഴിക്കുകയും ചെയ്ത മുപ്പതുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അറ്റൻഡന്റായി ജോലി ചെയ്യുന്ന യുവാവാണ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പിടിയിലായത്. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ താമസിക്കുന്ന പ്രതിയുടെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ പേടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യന്റെ തലയോട്ടികൾ, കാൽ, കൈ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടാതെ, മനുഷ്യന്റെ മുഖത്തെ തൊലി ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമമായ മുഖംമൂടിയും പൊലീസ് ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തു. വലിയ [&Read More
ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം; പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി
ബെംഗളൂരു: ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കർണാടക ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലപ്പാടിനും കോടതി സമൻസ് അയച്ചു. ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എ.സി.ജെ.എംRead More
‘അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്, സാറ്മ്മാര് ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നതെന്നാണ് പറഞ്ഞത്,
കോതമംഗലം: “സാറ്‌മ്മാരെല്ലാം ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നത് എന്ന് പറഞ്ഞാണ് അവർ പോയത്. അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്. എന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’. പിറവത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മരണവാർത്ത കേട്ടപ്പോൾ വല്ലാതെ ബുദ്ധിമുട്ട് തോന്നിയെന്ന് കോതമംഗലം എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ. സഹായം അഭ്യർഥിച്ചെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചത് പ്രശാന്തും സംഘവുമാണ്. എല്ലാം ശരിയാക്കി കൊടുത്ത് കൂടെ നിന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് അവർക്ക് പിന്നീട് പറ്റിയതെന്ന് [&Read More
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ദഹ്റാൻRead More
‘അയോദ്ധ്യയിൽ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടുപോയി? പ്രധാനമന്ത്രി പ്രതികരിക്കണം’ –
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ, അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് [&Read More
‘പാവങ്ങളുടെ വയറ്റത്തടിക്കരുത്, വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല’; പിഎംഎവൈ വിവാദത്തില്‍
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കടുത്ത പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എംബ്ലം വെക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ പറഞ്ഞതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎംഎവൈ നിബന്ധനകളിലോ എംബ്ലത്തിലോ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലെന്നിരിക്കെ, കപട ആദര്‍ശം പറഞ്ഞ് പാവപ്പെട്ടവരുടെ വീട് മുടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പാവപ്പെട്ട ആളുകള്‍ക്ക് പുതുതായി [&Read More
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരില്ല; പ്രമുഖ മാധ്യമപ്രവർത്തകൻ ആര്‍. രാജഗോപാലിന്‍റെ പാസ്പോര്‍ട്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 27 ലക്ഷത്തോളം പേരിൽ ഒരാളാണ് താനെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദി ടെലഗ്രാഫി’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കൽ നടപടികൾ പ്രതിസന്ധിയിലായത്. 2002Read More