തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തലസ്ഥാനത്തെ ബിജെപി ഓഫീസിന് മുന്നിൽ അപ്രതീക്ഷിത അതിഥികളായെത്തി അഘോരി സന്യാസിമാർ. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറിൽ ഇന്ന് രാവിലെയാണ് ഭസ്മധാരികളായ അഘോരികളും സംഘവും എത്തിയത്. ബിജെപി ഓഫീസിന് മുന്നിൽ വാഹനം നിർത്തിയതോടെ പ്രവർത്തകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. വാഹനത്തിന്റെ മുൻസീറ്റിൽ വസ്ത്രം ധരിക്കാതെ ശരീരം മുഴുവൻ ഭസ്മം പൂശിയ നിലയിലായിരുന്നു അഘോരി സന്യാസി. പിൻസീറ്റിൽ ഏതാനും സ്വാമിമാരും ഉണ്ടായിരുന്നു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് വരുന്നതെന്നും [&Read More
വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന്
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്കൊപ്പം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവർക്ക് ഏർപ്പെടുത്തിയ അയോഗ്യതയ്ക്കും സ്റ്റേ അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കമ്പനി നിയമത്തിലെ 164 (2) വകുപ്പ് പ്രകാരം, തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേണുകളോ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളോ [&Read More
കോട്ടയം: ഏറ്റുമാനൂർ നിയസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്ത്. കേരളത്തിലെ കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചതും മികച്ച വിദ്യാഭ്യാസവും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആതിരയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് “ലേശം ഉളുപ്പ്” വേണമെന്നാണ് സ്നേഹ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലൂടെ പ്രതികരിച്ചത്. “കുട്ടിയെ ആരോ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടിട്ടുണ്ട്, കെഎസ്ആർടിസിയുടെ ഫുൾ ഫോമെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നും സ്നേഹ കുറിച്ചു. [&Read More
ജയ്പൂർ: ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ സിവിലിയൻ ജീവനക്കാരൻ അറസ്റ്റിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അംഗമായ സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസും വ്യോമസേനാ ഇന്റലിജൻസും ചേർന്ന് പിടികൂടിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ ഇയാളെ ജയ്പൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജനുവരിയിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബര റാമിനെ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ഇന്റലിജൻസ് [&Read More
കൊച്ചി: ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന വൻ ഇടിവ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സാധാരണയായി സ്വർണ്ണവില ഉയരേണ്ടതാണെങ്കിലും, ഇന്ന് വിപണിയിൽ ദൃശ്യമായത് വലിയ തകർച്ചയാണ്. എംസിഎക്സിൽ (Read More
ഡിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി മന്ത്രിയും ഹാഫ്ലോങ്ങിലെ സിറ്റിഹങ് എംഎൽഎയുമായ നന്ദിത ഗോർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഇന്നലെ രാത്രിയോടെ അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടു മുൻപാണ് നിർണായക രാഷ്ട്രീയ നീക്കം. ഹാഫ്ലോങ് (എസ്ടി) മണ്ഡലത്തിൽ നിർമ്മൽ ലാങ്താസയെയാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നന്ദിതയുടെ [&Read More
ശ്രീനഗർ: യുദ്ധക്കെടുതിയിൽ വലയുന്ന ഇറാനിലെ സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ നിന്ന് സഹായപ്രവാഹം. കശ്മീരിലെ ബുഡ്ഗാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പണവും സ്വർണവും വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ളവയാണ് ഇറാനിയൻ ജനതയ്ക്കായി ദാനമായി നൽകുന്നത്. ഇതിൽ 28 വർഷം മുൻപ് മരിച്ച ഭർത്താവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ ദാനം ചെയ്ത കശ്മീരി വനിതയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് എക്സിലൂടെ ഈ വൈകാരികമായ സംഭവം പങ്കുവെച്ചത്. “നിങ്ങളുടെ കണ്ണുനീരും ശുദ്ധമായ വികാരങ്ങളുമാണ് ഏറ്റവും [&Read More
‘കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു’; ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം, പാർലമെന്റിൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാർ രംഗത്ത്. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. ലോകസഭയിൽ 130 ഉം രാജ്യസഭയിൽ 63 ഉം അംഗങ്ങൾ ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്. ഏഴ് കുറ്റങ്ങളാണ് നോട്ടീസിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Read More
വാഷിങ്ടൺ: ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം റൺവേയിലെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ (Read More
വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷാ അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടർന്ന് അഞ്ച് വർഷത്തോളം വേദന തിന്നേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷ ജോസഫ് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി. പുന്നപ്ര നാൽപതിൽചിറയിൽ ഉഷാ ജോസഫിന്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി. 2021 മേയ് 12Read More