ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ദഹ്റാൻRead More
വിസാ കുരുക്കഴിഞ്ഞില്ല; കുടുംബത്തെ കാണാനാകാതെ 10 വർഷം മണലാരണ്യത്തിൽ-ഒടുവിൽ ചേതനയറ്റ് ഹരിദാസിന്റെ മടക്കം
റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. [&Read More
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി റഹീം സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അബ്ദുൽ റഹീമിന്റെ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.Read More
മക്ക: ദൈവത്തിന്റെ വിളികേട്ട് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മിനായിലെ ‘കൂടാരങ്ങളുടെ നഗരമായ’ മിനായിൽ തമ്പടിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ദുൽഹിജ്ജ എട്ടിന് യൗമുത്തർവിയയിൽ(വെള്ളം സംഭരിക്കുന്ന ദിവസം) തീർഥാടകർ ഇഹ്റാം വസ്ത്രം ധരിച്ച് പ്രാർഥനാമന്ത്രങ്ങളോടെ മിനായിലേക്ക് എത്തിച്ചേർന്നു. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചടങ്ങിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്Read More
ഇസ്ലാമാബാദ്/റിയാദ്: അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധം പശ്ചിമേഷ്യയെ അസ്ഥിരതയിലേക്ക് തള്ളിവിട്ടതോടെ, സ്വന്തം സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി വൻ സൈനിക സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ് പാകിസ്ഥാൻ. തങ്ങളുടെ അത്യാധുനിക ജെഎഫ്Read More
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് സിവിൽ ഡിഫൻസ് പൂർണ നിരോധനം ഏർപ്പെടുത്തി. തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ക്യാമ്പുകളിലും നിരോധനം ബാധകമാണ്. ദുൽഹിജ്ജ ഒന്നായ ഇന്ന് രാവിലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. തീപിടുത്തം ഉൾപ്പെടെയുള്ള അപകടസാധ്യതകൾ ഒഴിവാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. നിരോധനം ലംഘിച്ച് കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്ത് കണ്ടുകെട്ടുമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും [&Read More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൾ റഹീമിന്റെ തടവുശിക്ഷാ കാലാവധി ഈ വരുന്ന ചൊവ്വാഴ്ച (മെയ് 19) അവസാനിക്കുംRead More
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിൻ (23) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിദയെ മരണം തട്ടിയെടുത്തത്. ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെ ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി ഭർത്താവ് യാസീനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് [&Read More
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നു. വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമാനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും നിലവിൽ അവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനിടെ കെസിRead More
മക്ക/മദീന: വിശുദ്ധ റമദാനിന്റെ ആദ്യ 20 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുുന്നബവിയിലുമായി എത്തിയത് 96.6 ദശലക്ഷം തീർത്ഥാടകർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കുകളിൽ ഒന്നായാണ് ഈ വർഷത്തെ ഉംറ സീസൺ രേഖപ്പെടുത്തുന്നത്. ഇരു പള്ളികളിലുമായി പ്രതിദിനം ശരാശരി 4.8 ദശലക്ഷത്തിലധികം വിശ്വാസികളാണ് സന്ദർശനം നടത്തിയത്. മസ്ജിദുൽ ഹറാമിൽ മാത്രം ആദ്യ 20 ദിവസങ്ങളിൽ 73.2 ദശലക്ഷത്തിലധികം സന്ദർശകരെത്തി. ഇതിൽ 1.56 കോടിയിലധികം പേർ ഉംറ തീർത്ഥാടകരാണ്. നിസ്കാരത്തിനെത്തിയവരും ഖിയാമുൽ ലൈലിൽ പങ്കെടുത്തവരുമായി 5.7 [&Read More