രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ ഫ്ലക്സ് വെച്ചത് ഡിഎംകെ; പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം
ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഡി.എം.കെ രംഗത്ത്Read More
ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഡി.എം.കെ രംഗത്ത്Read More
രാജ്യത്ത് അടുത്തിടെ വലിയ ചർച്ചയായ Read More
ബറേലിക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് വീണ് മൗലാന തൗസീഫ് റാസ മസ്ഹാരി മരണപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ പങ്കജ് ലോധിയെ പോലീസ് അറസ്റ്റ് ചെയ്തു.Read More
അസമിലെ ഗോപാൽപാര ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ടിഫിൻ ബോക്സിൽ ബീഫ് കൊണ്ടുവന്നുവെന്ന ആരോപണത്തെത്തുടർന്ന് അഞ്ച് മുസ്ലീം വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കാൻ നീക്കംRead More
മുംബൈ: കടുത്ത മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ഇവരുടെ ആഹ്വാനം. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും [&Read More
മുംബൈ: മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ രംഗത്ത്. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചത്. ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ [&Read More
ഹണിമൂൺ യാത്രയ്ക്ക് ഭർത്താവ് സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടിയതിനെ ചൊല്ലി വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. Read More
ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More
രാജ്യത്ത് നഴ്സിങ് തൊഴിൽ അമിതമായി ലൈംഗികവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും, നഴ്സുമാരുടെ യൂനിഫോം ഭാരതീയ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി.യും നടിയുമായ കങ്കണ റണാവത്ത് രംഗത്ത്Read More
ലഡാക്കിലെ കാർഗിലിൽ കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടം നടപ്പിലാക്കിയ പുതിയ മദ്യനയത്തെ ശക്തമായി എതിർത്ത് മുസ്ലിം സംഘടന രംഗത്തെത്തിRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.