ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ ആകസ്മിക സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ഉറിയിലെ കമൽകോട്ട് പ്രദേശത്തുള്ള സൈനിക ക്യാമ്പിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള ആർമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര ഐറോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, മഹാരാഷ്ട്ര ഷാപൂർ സ്വദേശി അർജുൻ ജാദവ് രജീന്ദ്ര എന്നിവരാണ് മരിച്ച സൈനികർ. സ്ഫോടനത്തിന്റെ [&Read More
ബിജെപി കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മുഴുവൻ കർണാടകയിലേക്ക് മാറ്റി; ജയമുറപ്പിച്ച ഏക സീറ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത പ്രഹരം. പാർട്ടിക്ക് ജയം ഉറപ്പായിരുന്ന ഏക രാജ്യസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ചുവെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. നേരത്തെ, ബിജെപിയുടെ ഭാഗത്തുനിന്നുള്ള കുതിരക്കച്ചവട ശ്രമങ്ങളെ ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മുഴുവൻ കുടുംബസമേതം കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലേക്ക് മാറ്റിയിരുന്നു. ക്രിമിനൽ കേസ് മറച്ചുവെച്ചെന്ന് പരാതി; പത്രിക തള്ളിമുൻ എംപിയും രാഹുൽ ഗാന്ധിയുടെ [&Read More
‘ബംഗ്ലാദേശികളെന്ന് സംശയം’; ബംഗാൾ സ്വദേശികളായ മൂന്ന് സ്ത്രീകളെയും കുട്ടിയെയും താനെയിൽ പോലീസ് തടവിലാക്കി
മഹാരാഷ്ട്രയിലെ താനെയിൽ കൃത്യമായ ഇന്ത്യൻ പൗരത്വ രേഖകളുള്ള മൂന്ന് സ്ത്രീകളെയും ഒരു കുട്ടിയെയും പോലീസ് തടവിലാക്കിRead More
ഉത്തരാഖണ്ഡിൽ സവർണ്ണ ഹിന്ദു സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ 18 വയസ്സുകാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നുRead More
ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വ്യക്തമാക്കി ഇറാൻ സ്വദേശിയായ എഞ്ചിനിയർ യൂസഫ് ഇഷാഗ്പൂർ റഹീമാബാദി.Read More
‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്
കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More
ബിജെപി, കോൺഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാൻ ഡിഎംകെ; ടിഎംസി-എഎപി-ആർജെഡി പാർട്ടികളുമായി ചർച്ച നടത്തിയെന്ന്
ചെന്നൈ: ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ഡിഎംകെ നീക്കം സജീവമാക്കുന്നു. സമാന ചിന്താഗതിയുള്ള പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയൊരു സഖ്യമുണ്ടാക്കാനാണ് ഡിഎംകെയുടെ തീരുമാനം. രണ്ട് ദേശീയ പാര്‍ട്ടികളുമായി ചേരാന്‍ താല്പര്യമില്ലാത്ത പ്രാദേശിക പാര്‍ട്ടികളെയാണ് ഡിഎംകെ ഇതിനായി ലക്ഷ്യം വെക്കുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഇങ്ങനൊരു സഖ്യത്തിനായി ആലോചനയുണ്ടായിരുന്നുവെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായിരുന്നാലും ഡിഎംകെ സഖ്യം വിടാന്‍ [&Read More
‘രാജ്യത്തോട് കൂറില്ലാത്തവർക്ക് ഇന്ത്യ ധർമ്മശാലയല്ല’; ലൗ ജിഹാദിനും ലാൻഡ് ജിഹാദിനുമെതിരെ മുന്നറിയിപ്പുമായി യോഗി
രാജ്യത്തോട് വിശ്വാസമില്ലാത്തവർക്കും ഇവിടുത്തെ പാരമ്പര്യങ്ങളെ ബഹുമാനിക്കാത്തവർക്കും ഇന്ത്യ ഒരു Read More
‘ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം’: ജാര്‍ഖണ്ഡ് ഹൈക്കോടതി
: ബലാത്സംഗത്തിന് ഇരയാകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. Read More
ചെന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിRead More