സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാരണം സ്വകാര്യ ബസ് മേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംയുക്ത സമര സമിതി രംഗത്തെത്തി.Read More
അമ്മയും കുഞ്ഞും കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടി അയൽവാസി; മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
തൃശൂർ: ചാലക്കുടി മേലൂരിൽ കിണറ്റിൽ വീണ അമ്മയെയും ആറുവയസ്സുകാരിയായ മകളെയും, ഇവരെ രക്ഷിക്കാനിറങ്ങിയ അയൽവാസിയെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മേലൂർ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടിൽ സൈന സന്തോഷ്, മകൾ അന്ന സന്തോഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അമ്മയും കുഞ്ഞും കിണറ്റിൽ വീണതറിഞ്ഞ് രക്ഷപ്പെടുത്താനായി അയൽവാസിയായ ജോഷി ഉടൻ തന്നെ കിണറ്റിലിറങ്ങിയെങ്കിലും മൂവർക്കും മുകളിലേക്ക് കയറാനായില്ല. തുടർന്ന് മൂവരും കയറിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ രമേശ്, [&Read More
പേടിമാറ്റുന്നതിന് പൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി.Read More
നാട്ടിൽ നല്ലവനായ ഉണ്ണി ചമഞ്ഞ് ലഹരി ഉപയോഗവും വിൽപനയും നടത്തിയ യുവാവ് പിടിയിൽ.Read More
‘മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകം, അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും’- ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും സജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അമിതമായ വെളിച്ചം, ശബ്ദം എന്നിവയുണ്ടാക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല. അതേസമയം, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കാത്ത മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നത് പരിഗണനയിലാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് [&Read More
‘ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷനായി?’; തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്ന
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷാദ്രിനാഥനെ നിയമിക്കുന്നതിൽ ശക്തമായ എതിർപ്പുമായി കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് രംഗത്ത്. Read More
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് ഹണിമൂൺകാലം കിട്ടിയില്ലെന്ന് പരിഭവമറിയിച്ച് മന്ത്രി കെ. മുരളീധരൻ.Read More
‘നാരായണന്റെ അവസ്ഥ കണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതും മൃതദേഹം സംസ്കരിക്കാൻസ്വാമിയെ വിളിപ്പിച്ചതുമെല്ലാം ഞങ്ങൾ
മഞ്ചേശ്വരത്ത് ക്യാൻസർ ബാധിതനായി മരിച്ച മുൻ ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘപരിവാർ വ്യാജപ്രചാരണം നടത്തുകയാണെന്ന് വ്യക്തമാക്കി കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാൽ.Read More
‘അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ വരെയുണ്ട്; ലഹരിയുടെ വേരറുക്കും’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുകരുന്ന പാർലറുകൾ വരെയുണ്ടെന്നും ഇവയെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കാലത്തിനനുസരിച്ച് ക്രൈം ഡിറ്റക്ഷൻ രീതികളിൽ മാറ്റം വരുത്തും. പൊലീസുകാരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷനുകളിൽ കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് ഓഡിറ്റ് നടപ്പാക്കും. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് [&Read More
കവിയൂർ: എംജി സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ശിഖ ശിവദാസിന് അനുമോദനവുമായി എത്തിയവർക്ക് വഴിവിളക്കായി പഞ്ചായത്തും കെഎസ്ഇബിയും കവിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കാഞ്ഞിരപ്പാവിൽ ശിവദാസിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ തടസ്സമായി നിന്ന വൈദ്യുതിത്തൂണാണ് അധികൃതർ ഇടപെട്ട് മാറ്റിസ്ഥാപിച്ചത്. ശിഖയെ അനുമോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അരയടിയോളം മാത്രം വീതിയുള്ള വഴിയിലെ ഈ തടസ്സം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പഞ്ചായത്ത് അംഗം സി.ജി ഫിലിപ്പ് ഭരണസമിതി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും പ്രസിഡന്റും വൈസ് [&Read More