മലയാളികളെ കണ്ണീരിലാഴ്ത്തി ചിക്കമഗളൂരുവിൽ നിന്ന് ഒടുവിൽ ആ ദുഃഖവാർത്തയെത്തി. നാല് ദിവസമായി ചിക്കമഗളൂരു മലനിരകളിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്ന് കണ്ടെടുത്തുRead More
‘ലഹരി കൊടുത്തു തട്ടികൊണ്ടുപോയതാകാം’: ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ കുടുംബം: തിരച്ചിൽ
വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള (15) തിരച്ചിൽ അതീവ ദുഷ്കരമായി തുടരുന്നുRead More
‘100 സീറ്റുകൾ ഭംഗിവാക്കല്ല, ഉറപ്പാണ്’; പിണറായി വിരുദ്ധ തരംഗത്തിൽ യുഡിഎഫ് അധികാരത്തിലേറുമെന്ന് ആവർത്തിച്ച്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻRead More
‘നമ്മുടെ ചിഹ്നം മോതിരം; വോട്ട് എൽഡിഎഫിന്’-പാലക്കാട് ചിറ്റൂരിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച്
പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥന. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിൽ വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും രാഷ്ട്രീയ കേരളത്തിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ [&Read More
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി. മഞ്ചേശ്വരത്തെ ബഡാജെയിലെ 21Read More
എസ്ഐആറിലൂടെ പൗരത്വം നിഷേധിക്കാൻ നീക്കം, വർഗീയതയിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്നു; നല്ല ഭാവിക്കായി യുഡിഎഫിനെ
മലപ്പുറം: ജനാധിപത്യ പ്രക്രിയയിൽനിന്നും മാറിനിൽക്കുന്നത് അചിന്ത്യമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് സ്കൂളിലെ പോളിങ് ബൂത്തിൽ അതിരാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തങ്ങളുടെ കുറിപ്പ്. എസ്.ഐ.ആർ നടപ്പിലാക്കി പൗരത്വം നിഷേധിക്കാനുള്ള ശ്രമങ്ങളും, വർഗീയ പരാമർശങ്ങളിലൂടെ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അനിയന്ത്രിതമായ വിലക്കയറ്റം [&Read More
പണം നൽകിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും: പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ വിവാദത്തിൽ
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്Read More
അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊലക്കേസ് പ്രതിയാണെന്ന് വ്യാജ നോട്ടീസ്;സിപിഐ പ്രവര്‍ത്തകർ പിടിയിൽ
അടൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍ കൊലക്കേസ് പ്രതിയാണെന്ന് ആരോപിച്ച് വ്യാജ നോട്ടീസ് പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിRead More
പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ ബോധപൂർവം തയ്യാറാക്കിയ തിരക്കഥയാണിതെന്ന് അവർ ആരോപിച്ചു. ശനിയാഴ്ച കണ്ണാടി പഞ്ചായത്തിൽ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനായിരുന്നുവെന്നും പണം നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാഹനത്തെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടരുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. അമ്മയുടെ പ്രായമുള്ള തന്നോട് കാറിലുണ്ടായിരുന്ന ഒരു യുവാവ് മൂന്ന് തവണ ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ [&Read More
അടൂർ: പത്തനംതിട്ട അടൂരിൽ സിപിഎമ്മും എസ്ഡിപിഐയും സംയുക്തമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. എസ്ഡിപിഐ കടമ്പനാട് പഞ്ചായത്ത് അംഗം ഷൈജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷെബിയും ചേർന്ന് വോട്ട് അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണ്ണടിയിൽ ഇരുവരും ഒരുമിച്ചെത്തി നോട്ടീസ് വിതരണം നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. ഇരുവരും ഒരുമിച്ച് പ്രചാരണത്തിന് പോയിട്ടില്ലെന്നും, അയൽവാസികളായ ഇവർ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ സംസാരിച്ചതാകാം എന്നുമാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ വിശദീകരണം. നോട്ടീസ് വിതരണമല്ല, മറിച്ച് [&Read More