കൊച്ചി: സിഎംആർഎൽRead More
‘ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയും, തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ്
മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാലംഗ സംഘം പിടിയിലായ സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്Read More
‘സെൻസസിൽ മതവും ജനനസ്ഥലവും ചോദിക്കുന്നതിന് പിന്നിൽ എൻ.പി.ആർ നടപ്പാക്കാനുള്ള നീക്കം’; പൗരത്വത്തെ മതവുമായി
വരാനിരിക്കുന്ന സെൻസസിന്റെ ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻRead More
‘ലോകം മാറിയതറിയില്ല, എഴുപതുകളിൽ പഠിച്ച കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’; എം.വി ഗോവിന്ദനെ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. ലോകം മാറിയത് അറിയാത്ത ആളാണ് എം വി ഗോവിന്ദനെന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി തുറന്നടിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ. സിപിഎമ്മിന്റെ പഠന ക്ലാസുകളുടെ രീതികളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. പാർട്ടി പഠന ക്ലാസുകളിൽ ഇരുന്നാൽ ഫോൺ [&Read More
‘വി.സി മോഹനൻ കുന്നുമ്മൽ നാണംകെട്ടു, കുട്ടികൾ മുഖമടച്ച് നൽകിയില്ലേ’- മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ
തിരുവനന്തപുരം: കോക്രോച്ച് ജനത പാർട്ടിയെ ഇകഴ്ത്താൻ ശ്രമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചില പരാമർശങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ച വിസിക്ക് വിദ്യാർഥികൾ അർഹിച്ച മറുപടി നൽകി അപഹാസ്യനാക്കിയെന്ന് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് വിസിയുടെ നിലപാടുകൾക്ക് എതിരാണെന്നും അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയേണ്ട സമയം പണ്ടേ കഴിഞ്ഞതാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. വീട്ടിൽ യുവാക്കളായ മക്കളുണ്ടെങ്കിൽ അവർ തന്നെ [&Read More
ചോരവാർന്ന് 20 മിനിറ്റ് റോഡിൽ, ഇടിച്ച കാറും വഴിയാത്രക്കാരും തിരിഞ്ഞുനോക്കിയില്ല; കോഴിക്കോട് 18
കോഴിക്കോട്: ദേശീയപാത ബൈപ്പാസിലെ കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് കാറിടിച്ച് പതിനെട്ടുകാരനായ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് 20 മിനിറ്റോളം ജീവനുവേണ്ടി പിടഞ്ഞ യുവാവിനെ വഴിയെ പോയ വാഹനങ്ങളോ യാത്രക്കാരോ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25Read More
‘പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ…’; പ്രതികരിക്കാതെ വിദ്യാർത്ഥികള്‍, അനുമോദനച്ചടങ്ങിൽ അപഹാസ്യനായി കേരള വിസി
തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയിൽ, ‘പാറ്റ’ പരാമർശം നടത്തി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. കഴക്കൂട്ടം മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ വിവാദമായ പരാമർശം. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ വിദ്യാർത്ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, ‘പാറ്റകളല്ലാത്തവർ അത് ഉറക്കെ [&Read More
‘വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല; ‘വന്ദേമാതരം’ ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം വേണം’:
പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് സംസ്ഥാന സർക്കാർ ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ക്ഷണിച്ചതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ നിന്ന് മാറിനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, അതിനുള്ള അവകാശം [&Read More
തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മയക്കുമരുന്നിനെതിരെ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്ന ആളാണ് ഷിയാസ് എന്നത് ശ്രദ്ധേയമാണ്. ഇടവെട്ടിയിൽ വെച്ചാണ് ഇവരെ പൊലീസ് ലഹരിക്കടത്തിന് പിടികൂടിയത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന പ്രതികളുടെ പക്കൽ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ലഹരി [&Read More
ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിൽ പക; 16കാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികളുടെ ക്രൂരമർദ്ദനം
തൊടുപുഴ: സ്ഥാപനത്തിലെ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ചതിന്റെ പകയിൽ 16 വയസ്സുകാരനായ സഹപാഠിയെ മറ്റു വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് അടിയേറ്റ് തകരാർ സംഭവിച്ചു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 11 വിദ്യാർഥികൾ മൂന്ന് മുറികളിലായി താമസിക്കുന്ന ഹോസ്റ്റലിൽ വച്ചായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർഥി വിവരം അധ്യാപകനെ [&Read More