സ്വന്തം വിവാഹത്തിന് എത്താനാകാതെ കുവൈത്തിൽ കുടുങ്ങിപ്പോയ മലയാളി യുവതി ശ്വേതയുടെ യാത്രയ്ക്ക് വേണ്ടി ഇടപെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾRead More
സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സ്വർണ്ണകള്ളൻ എന്ന് അടികുറിപ്പ് നൽകിയ 19കാരനെതിരെ കേസെടുത്ത് പോലീസ്Read More
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ഷാഫി പറമ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽക്കിഫിലാണ് പരാതി നൽകിയത്. ഷാഫി പറമ്പിൽ എത്തുന്ന മണ്ഡലങ്ങളിലെല്ലാം മുസ്ലിം ഏകീകരണം നടക്കുന്നുവെന്നും ഇതിന് മറുപടിയായി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുന്നുവെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ ആരോപണം. ഈ പ്രസ്താവന വ്യക്തിഹത്യയാണെന്നും സമൂഹത്തിൽ [&Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, [&Read More
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഡോ. കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ഓറൽ പാത്തോളജി വിഭാഗം മേധാവിയായ ഡോ. റാം വിദ്യാർഥികളോട് നിരന്തരം മോശമായി പെരുമാറാറുണ്ടെന്നും മുൻപും ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ജൂനിയർ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് രണ്ട് മാസം മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. ക്ലാസ് മുറികളിൽ വിദ്യാർഥികളെ മാനസികമായി അധിക്ഷേപിക്കുന്നത് ഇയാളുടെ രീതിയാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിതിൻ [&Read More
ബിജെപി നേതാവ് ഷോൺ ജോർജിനും പിതാവ് പി.സി. ജോർജിനുമെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഷോൺ ജോർജ് രംഗത്ത്Read More
ഇടുക്കി: ഉടുമ്പന്നൂരിൽ 15Read More
നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; അന്വേഷണത്തിന് ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ ഒളിവിൽ. ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതിRead More
മൊബൈൽ പൊട്ടിത്തെറിക്കുമെന്ന പ്രചാരണം വ്യാജം: അതിശക്തമായ ചൂടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി ദുരന്ത നിവാരണ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 °Read More
‘പാലക്കാടും വട്ടിയൂർക്കാവുംകിട്ടില്ല’; എ പ്ലസ് മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് ബിജെപി വിലയിരുത്തൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയപ്രതീക്ഷ പുലർത്തിയിരുന്ന 10Read More