സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലകളുടെ മറവിൽ നടക്കുന്ന ലഹരിക്കടത്തിനെതിരെ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്Read More
ബസ് അപകടത്തില്പ്പെട്ട് വസ്ത്രം നഷ്ടപ്പെട്ട യുവതിക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി; ചായവിൽപ്പനക്കാരനായ
വാഹനാപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പറിഞ്ഞ അവസ്ഥയിലായ സ്ത്രീക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി മാനം കാത്ത ചായവിൽപ്പനക്കാരന് പ്രമുഖ ടെക്സ്റ്റൈൽസ് കമ്പനിയായ എംസിആറിന്റെ (Read More
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ നഗ്നവിഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് നടപടിയെടുത്തത്. സുഹൃത്തുക്കളുടെ നഗ്നവിഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് കേസ്. തൊപ്പിയും സുഹൃത്തുക്കളും തമ്മിലുള്ള തർക്കങ്ങൾക്ക് പിന്നാലെയാണ് പരസ്പരം ആരോപണങ്ങളുമായി ഇവർ രംഗത്തെത്തിയത്. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ബ്ലാക്ക്മെയിലിംഗ് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇരുവിഭാഗവും ലൈവ് വിഡിയോകളിലൂടെ ഉന്നയിച്ചത്. [&Read More
‘കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ; രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ സന്നദ്ധനാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് പദവികൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി നിർദേശിക്കുന്ന ഏതു സമയത്തും ചുമതല കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് തനിക്കെതിരെ ഉയർന്ന ഫ്ലെക്സ് ബോർഡുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിലും മന്ത്രി വിശദീകരണം നൽകി. എൽ നിനോ പ്രതിഭാസവും കടുത്ത ചൂടും കാരണം രാജ്യം മുഴുവൻ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. [&Read More
‘മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെയും ബിജെപിയെയും വെള്ളാപ്പള്ളി സ്വാധീനിച്ചു’: വി.എം. സുധീരൻ
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി [&Read More
തൃശൂർ: നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മർദനമേറ്റു മരിച്ചു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18Read More
സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും
തൃശൂർ: തൃശൂരിലെ പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷം കഴിഞ്ഞിട്ടും ലഭ്യമാക്കിയില്ലെന്ന് പരാതി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ വാഗ്ദാനം. തുക ലഭിക്കുന്നതിനായി നിർദേശിക്കപ്പെട്ട രേഖകൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്ന് സംഘങ്ങൾ ആരോപിക്കുന്നു. വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുലികളി സംഘങ്ങൾ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നത്. വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ [&Read More
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന്
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018Read More
‘കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് രംഗത്ത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ കോർപറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷും ആരോപിച്ചു. തദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെങ്കിൽ, നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് [&Read More
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന്റെ ഉൾവശത്തെ ചുമരിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ കപ്പൽശാലയിൽ ഈ മാസം 14Read More