കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണികളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം ചൊവ്വാഴ്ച കയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി. കോൺട്രാക്ട് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച ജോലികളുടെ ബില്ലുകൾ [&Read More
‘സ്വകാര്യത മാനിക്കാതെ അതിക്രമിച്ചു കയറുന്നു’; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണമെന്ന് രമേശ് പിഷാരടി
കൊച്ചി: സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ ഓൺലൈൻ മാധ്യമ പ്രവർത്തകർ കാണിച്ച അനാവശ്യ തിരക്കിനും കടന്നുകയറ്റത്തിനുമെതിരെ രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിൻ്റെ സ്വകാര്യത പോലും മാനിക്കാതെ ഒരു പറ്റം പേർ നടത്തിയ പെരുമാറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവർത്തകർ മൊബൈൽ ചിത്രീകരണത്തിനായി കൂടി. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകൻ [&Read More
‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത്. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം [&Read More
കൊച്ചി: മതം മാറാൻ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകൻ വിജി തമ്പി. മുൻപ് പറഞ്ഞ വിവാദപരാമർശമാണ് വിജി തമ്പി വീണ്ടും ആവർത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിജി തമ്പി പറഞ്ഞു. “മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന് [&Read More
സംസ്ഥാനത്ത് തടവുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലRead More
‘മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത’; തോട്ടിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചേർത്തല ആഞ്ഞിലിപ്പാലത്ത് വ്യാപകമായി വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ എഎസ് കനാലിലിറങ്ങി പ്രതിഷേധിച്ചു. നിർമാണങ്ങളിലെ പോരായ്മ മൂലം കനാൽ കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ 200Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചുRead More
കൊച്ചി: അഭിജിത് ദീപ്കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ അവസ്ഥയാകുമെന്നും ഭാവിയിൽ ജനങ്ങൾ അവരെ ചൂലെടുത്ത് ഓടിക്കുമെന്നും മേജർ രവി. പ്രതിഷേധത്തിന് വന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ലെന്നും അണ്ണ ഹസാരെയെ മുന്നിൽ നിർത്തിക്കൊണ്ട് അരവിന്ദ് കെജ്രിവാൾ ചെയ്തപോലെയാണ് ഇവിടെയും നടക്കാൻ പോകുന്നതെന്നും മേജർ രവി പറയുന്നു. “അവിടെ വന്നിരിക്കുന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ല. കുറച്ച് ചെറുപ്പക്കാരെ പണ്ട് ആം ആദ്മി പാർട്ടിയെന്നും പറഞ്ഞുകൊണ്ട് അണ്ണ ഹസാരെ മുന്നിൽ നിർത്തിക്കൊണ്ട് അദ്ദേഹത്തെ കൊണ്ട് [&Read More
കൊച്ചി: അയ്യംമ്പിള്ളിയിൽ യുവതിക്ക് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. അയ്യംമ്പള്ളി സ്വദേശിയും കലാകാരിയുമായ ശ്രീജയുടെ കഴുത്തിൽ ഇരുമ്പ് ചൂല് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി സണ്ണിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നിലൂടെയുള്ള വെള്ളച്ചാൽ സണ്ണി മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്നാണ് ശ്രീജയുടെ പരാതി. പരിക്കേറ്റ ശ്രീജ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അതേസമയം, തന്നെ ബോധപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതായി മൊഴി നൽകിയിട്ടും പോലീസ് ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയെന്ന് ശ്രീജ ആരോപിക്കുന്നു. വധശ്രമത്തിന് [&Read More
‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ
കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും [&Read More