മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം
കൊച്ചി: സിഎംആർഎൽRead More
കൊച്ചി: സിഎംആർഎൽRead More
മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർRead More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് പിന്മാറിയതിനെ തുടര്‍ന്നാണ് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന് മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും [&Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ക്രൂരമായ സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സലിംകുമാർ രോഗബാധിതനായി വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചു കിടന്ന സമയത്ത്, ‘ചത്തുകൂടേ’ എന്ന തരത്തിൽ ചിലർ ഉയർത്തിയ ചോദ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളെ ഏറെ ചിരിപ്പിച്ച, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കലാകാരനെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്താൻ അദ്ദേഹം ചെയ്ത തെറ്റെന്താണെന്നും ഇത് കേരളീയ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം [&Read More
കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വള്ളക്കടവ് ക്ഷേത്രോൽസവത്തിനിടെ സിപിഎം പ്രവർത്തകനെ സുഗതൻ മർദിച്ചിരുന്നു. ഈ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റിന് നീക്കം നടന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവർത്തകർ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും [&Read More
പാലക്കാട്: കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി കത്തെഴുതിയ അഞ്ചാം ക്ലാസുകാരി പി. ഫിസ ഫാത്തിമയ്ക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ മറുപടി. കാരാകുറുശ്ശി ദാറുസ്സലാം ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയായ ഫിസയുടെ നിർദേശങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ഉറപ്പുനൽകി. മോളുടെ കത്ത് വായിച്ചതായും പരിഗണിക്കാൻ കഴിയുന്ന കാര്യങ്ങൾ ഉറപ്പായും ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്നായി പഠിക്കാനും കൂട്ടുകാരോടും അധ്യാപകരോടും അന്വേഷണം അറിയിക്കാനും പറഞ്ഞ അദ്ദേഹം, നേരിൽ കാണാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടിക്കത്തും നേരിൽ [&Read More
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന് രംഗത്ത്. സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അരുണ്‍ രാജേന്ദ്രന് വിമര്‍ശിച്ചു. നിയമങ്ങള്‍ പാലിക്കേണ്ടവര്‍ പക്ഷം ചേര്‍ന്നാല്‍ നീതിയുടെ പക്ഷമായി തങ്ങള്‍ മാറുമെന്നും അരുണ്‍ രാജേന്ദ്രന് പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ചോരകൊണ്ട് എഴുതിയ [&Read More
കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര ഓഫീസ് സെക്രട്ടറി കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ആറ് വർഷം തികയുമ്പോഴും എങ്ങുമെത്തിയില്ലെന്ന് പരാതി. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ അശോകൻ എന്നിവരടക്കം പ്രതികളായ കേസാണിത്. കോടതി ഉത്തരവിലൂടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ല. 2020 ജൂൺ 24Read More
കോഴിക്കോട്: ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ വാട്സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷവിമർശനം. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തിൽ കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിൽ നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗ്രൂപ്പിൽ ആക്ഷേപം ഉയർന്നത്. “കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്പേസ് കൊടുക്കുന്നത്? സംഘടനയിലെ സഖാക്കൾ പണിയെടുത്തു ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ? ഇയാളൊക്കെ തിരിഞ്ഞ് കൊത്തും” എന്നാണ് പ്രചരിച്ച സന്ദേശത്തിലുള്ളത്. സിപിഎം നേതാക്കളടങ്ങിയ ഗ്രൂപ്പിൽ വന്ന സന്ദേശം ആരാണ് [&Read More
ആലപ്പുഴ: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഭിന്നശേഷിRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.