ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ സുധാകരൻ. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. എം.പി എന്ന നിലയിൽ കേരള ഹൗസിലുണ്ടായിരുന്ന കുടിശ്ശിക സുധാകരൻ പൂർണമായും തീർപ്പാക്കി കഴിഞ്ഞു. ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ ബാധ്യതകൾ തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഉച്ചയോടെ തന്നെ കുടിശ്ശികകൾ തീർത്ത് ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾ സാധാരണയായി ചെയ്യുന്ന [&Read More
കോട്ടയ്ക്കൽ: ദശകങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ ആൻഡമാനിലേക്ക് നാടുകടത്തിയ ഒരു മലയാളി കുടുംബത്തിന്റെ കണ്ണികൾ ഇന്നും തന്റെ ജന്മനാടിനെ തിരയുകയാണ്. മലബാർ സമരകാലത്ത് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട മൊയ്തീന്റെ പേരക്കുട്ടി ഹംസ പാലപ്പെട്ടിയാണ് (65) തന്റെ കുടുംബവേരുകൾ തേടി സഹായം അഭ്യർത്ഥിക്കുന്നത്. കോട്ടയ്ക്കലിൽ തനിക്ക് ബന്ധുക്കളുണ്ടെന്നും അവരെ ഒന്ന് കാണണമെന്നുമാണ് ഈ വയോധികന്റെ ആഗ്രഹം. ബ്രിട്ടീഷുകാർ നാടുകടത്തുമ്പോൾ ബാലനായിരുന്ന ഹംസയുടെ പിതാവ് അഹമ്മദും മൊയ്തീനൊപ്പമുണ്ടായിരുന്നു. മൊയ്തീൻ ആൻഡമാൻ ജയിലിൽ വെച്ചാണ് അന്തരിച്ചത്. ഹംസയുടെ ഉമ്മ ചേളാരി സ്വദേശിനിയായിരുന്നു. ആൻഡമാനിൽ ജനിച്ചു [&Read More
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന അമൂല്യമായ വജ്രാഭരണങ്ങളുടെയും പുരാതന സ്വർണശേഖരത്തിന്റെയും മോഷണത്തിൽ അന്വേഷണം സന്ദർശകരായ യൂട്യൂബർമാരിലേക്ക് വ്യാപിപ്പിക്കുന്നു. കൊട്ടാരത്തിലെ പൗരാണിക വസ്തുക്കൾ, പ്രത്യേകതകൾ, പഴയകാല കാറുകൾ എന്നിവ കേന്ദ്രീകരിച്ച് വീഡിയോ ചിത്രീകരിക്കാൻ എത്തിയവരെയാണ് പോലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. മോഷണം നടന്നതായി കരുതപ്പെടുന്ന കാലയളവിൽ കൊട്ടാരത്തിലെത്തിയ യൂട്യൂബർമാരുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൊട്ടാരത്തിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. അശ്വതി തിരുനാൾ ഗൗരി [&Read More
ഇടഞ്ഞോ അബ്ദുറഹ്മാന്? സ്ഥാനാര്ഥി പ്രഖ്യാപനം വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രചാരണത്തിന് ഇറങ്ങിയില്ല
താനൂർ: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. ഞായറാഴ്ച സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പോലും അദ്ദേഹം ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ലാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താനൂരിൽ വീണ്ടും മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹ്മാൻ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം. ഇത്തവണ തിരൂർ മണ്ഡലത്തിലേക്ക് മാറാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാൽ പാർട്ടി വീണ്ടും താനൂർ തന്നെ നൽകിയതിൽ അദ്ദേഹത്തിന് നീരസമുണ്ടെന്നാണ് [&Read More
കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എം.ടി രമേശ്, ബി. ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കളെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ട്വന്റിRead More
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ (38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പരാതിക്കാരിൽ നിന്ന് 12 പവനിലധികം സ്വർണാഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് [&Read More
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ നന്ദ കിഷോർ (കൊല്ലം), അഭിയാൻ (കായംകുളം), അഭിനവ് (പാലക്കാട്) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:30Read More
മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്. വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ [&Read More
തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണം തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. സൂചനാ സമരത്തിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച(മാർച്ച് 23) ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. പലയിടങ്ങളിലും ബുക്ക് ചെയ്താൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്ന [&Read More
ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More