‘മലയാളിക്ക് ഏറ്റവും വലിയ വർഗീയവാദി വെള്ളാപ്പള്ളിയാണ്, മോഹൻ ഭഗവതോ ബിജെപി, മുസ്ലിം വർഗീയവാദികളോ
ഒരു ശരാശരി മലായാളിയോട് ഏറ്റവും വലിയ വർഗീയവാദി ആരാണെന്ന് ചോദിച്ചാൽ വെള്ളാപ്പള്ളിയാണെന്ന് പറയുമെന്ന് സിപിഐഎം നേതാവ് എ.വിജയരാഘവൻ. Read More
ഒരു ശരാശരി മലായാളിയോട് ഏറ്റവും വലിയ വർഗീയവാദി ആരാണെന്ന് ചോദിച്ചാൽ വെള്ളാപ്പള്ളിയാണെന്ന് പറയുമെന്ന് സിപിഐഎം നേതാവ് എ.വിജയരാഘവൻ. Read More
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ പൂർണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർധിക്കും,” എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി വരെ ചിലപ്പോൾ ഭയാശങ്കളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിരുന്ന സ്ത്രീകളിൽ, പുതിയ തീരുമാനത്തോടെ ഒരു പുതുസ്വപ്നം വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം [&Read More
കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനകത്ത് വെച്ച് പായസവിതരണം നടത്തിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. ബിന്ദു കൃഷ്ണയ്ക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നെങ്കിലും ഈ സമയം ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച [&Read More
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരന് എംഎല്‍എ. വിസിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിടത്തും നിരോധിക്കപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കേരളത്തിലെ [&Read More
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം വാഗ്ദാനം പാലിക്കാനായെന്നും, ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സാമൂഹികRead More
സംസ്ഥാന ആരോഗ്യ വകുപ്പിൽ വലിയ അഴിച്ചുപണികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.മുരളീധരൻRead More
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് നടന്ന അടിയന്തര അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ 30 പരിശോധനകളിൽ 29 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രോഗിക്കുള്ള ആദ്യ ഡോസ് മരുന്ന് ഈ മാസം 12Read More
തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിസിമാരുടെ നടപടി അതീവ ഗൗരവമുള്ളതും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ അന്തസിനും നിരക്കാത്ത പ്രവർത്തിയാണ് ഉണ്ടായതെന്നും ഇവർ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More
നെടുമ്പാശ്ശേരി അത്താണിയിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.