പത്തനംതിട്ട: ചികിത്സയിലെ അനാസ്ഥയെത്തുടർന്ന് യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് കോട്ടയം മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യുവിന് കഴിഞ്ഞ ഡിസംബറിലുണ്ടായ വീഴ്ചയിലാണ് കാലിന് പരിക്കേറ്റത്. ആദ്യം കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ അഭിമന്യുവിനെ, അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാലാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എന്നാൽ അവിടെ എത്തിയപ്പോൾ ചികിത്സാ നടപടികളിൽ വലിയ വീഴ്ചയുണ്ടായെന്നാണ് യുവാവ് ആരോപിക്കുന്നത്. ഡിസംബർ 25, 26 [&Read More
സാമ്പത്തിക പ്രതിസന്ധി; നിയന്ത്രണം കടുപ്പിച്ചു, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറിയിൽ ‘പൂട്ടുവീണു’
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പണലഭ്യത കുറഞ്ഞതോടെ ട്രഷറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് ട്രഷറി ഡയറക്ടറുടെ വാക്കാലുള്ള നിർദേശം. നാളെ ഉച്ചയ്ക്ക് 12 മണിയോടെ ബില്ലുകളും ചെക്കുകളും പാസാക്കുന്നത് പൂർണ്ണമായും നിർത്തിവെക്കും. മാർച്ച് 24 വരെ സമർപ്പിക്കപ്പെട്ട ബില്ലുകൾക്ക് മാത്രമായിരിക്കും നിലവിൽ മുൻഗണന നൽകുക. ഇന്നലെ രാവിലെ 5 കോടി രൂപ വരെയുള്ള ബില്ലുകൾ മാറാൻ [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More
സലാല/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒമാൻ തീരത്തേക്കും വ്യാപിക്കുന്നു. ഒമാനിലെ സലാല തുറമുഖത്തിന് സമീപം അമേരിക്കൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കപ്പലിനെ തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായി ഇറാൻ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ ഖാത്തം അൽRead More
‘സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി; തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്’- സാദിഖലി തങ്ങൾ
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം [&Read More
തൃശ്ശൂർ: നാടിനെ വിഴുങ്ങിയ വൻ ദുരന്തങ്ങളിൽ ആരുടെയും സഹായമില്ലാതെ തന്നെ പതറാതെ പിടിച്ചുനിന്ന കേരളത്തിന്റെ അതിജീവനശേഷി കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പട്ടിക്കാട്ട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിലും, സർക്കാർ ജനങ്ങളിലും അർപ്പിച്ച അചഞ്ചലമായ വിശ്വാസമാണ് കേരളത്തിന്റെ വികസന വിജയങ്ങൾക്കും അതിജീവനത്തിനും പിന്നിലെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം [&Read More
തെഹ്റാൻ: തങ്ങൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന ഇറാൻ്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാന്റെ ആണവRead More
തെല് അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ [&Read More
റിയാദ്/തെഹ്റാൻ: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിനുനേരെ ഇറാൻ വൻ ആക്രമണം. പ്രിൻസ് സുൽത്താൻ എയർബേസിന്(അൽRead More
കൊച്ചി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, കൃത്യമായ നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി. ഗോപാലകൃഷ്ണന്റെ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായും തെരഞ്ഞെടുപ്പ് [&Read More