ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഘാനയുടെ കടുപ്പമേറിയ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും ഘാന ഗോൾകീപ്പറുടെ തകർപ്പൻ പ്രകടനവും വിനയായി. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച ഘാനയെ സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. കളിയിലുടനീളം 78.8% പന്തടക്കം സൂക്ഷിച്ച [&Read More
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക തങ്ങളോട് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന ആരോപണവുമായി ഇറാൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ആമിർ ഗലേനോയ്Read More
തിരുവനന്തപുരം: ജർമൻ ഫുട്ബോൾ ടീമിനെ പിന്തുണച്ച് കേരളത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെയും കിരീടമണിയിച്ച് ഫ്ലക്സിൽ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനി വൻ വിജയം സ്വന്തമാക്കി. കന്നി അങ്കത്തിനിറങ്ങിയ ക്യുറോസോവയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമനി തകർത്തത്. ഫെലിക്സ് [&Read More
‘ഇസ്രയേലിൻ്റെ ക്രൂരതകളെ സ്പോർട്സിലൂടെ കഴുകിക്കളയാനാവില്ല‘; കാനഡയിലെ ലോകകപ്പ് വേദിക്കു മുന്നിൽ ഫിഫക്കെതിരെ പ്രതിഷേധവുമായി
2026 ഫിഫ ലോകകപ്പിലെ കാനഡയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ടൊറൻ്റോയിൽ ഫിഫയ്ക്കെതിരെ വൻ പ്രതിഷേധംRead More
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്കയുടെ കർശന യാത്രാവിലക്കുകൾRead More
അമേരിക്കയും ഇറാനും തമ്മിൽ കടുത്ത യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെ, 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്ക വിസ അനുവദിച്ചുRead More
പാലക്കാട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകൾ ഫോളോ ചെയ്യുമ്പോൾ, മെസ്സി തിരിച്ച് ഫോളോ ചെയ്യുന്ന അപൂർവം ഇൻസ്റ്റഗ്രാം പേജുകളിൽ ഒന്നായി മാറി പാലക്കാട് സ്വദേശികളായ സഹോദരിമാരുടെ പേജ്. പാലക്കാട് ചന്ദ്രനഗർ സ്വദേശികളായ എസ്. സാന്ദ്രയും എസ്. സ്നിഗ്ധയും ചേർന്ന് ആരംഭിച്ച ‘ആന്റൊനെല ഗാലറി’ (Read More
ഫിഫയെ ഞെട്ടിച്ച് ഐഷോസ്പീഡ്! ഔദ്യോഗിക ലോകകപ്പ് ഗാനത്തെ വെല്ലാൻ ‘ചാമ്പ്യൻസ്’; മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന്
വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശം മുൻകൂട്ടി അറിയിച്ചുകൊണ്ട് പ്രശസ്ത അമേരിക്കൻ യൂട്യൂബറും സ്ട്രീമറുമായ ഐഷോസ്പീഡ് പുറത്തിറക്കിയ പുതിയ ഗാനം ഇന്റർനെറ്റിൽ തരംഗമായി മാറുന്നുRead More
ഫ്രഞ്ച് ഫുട്ബോൾ താരം ഉസ്മാൻ ഡെംബെലെയുടെ പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിനും ബാലൺ ഡി ഓർ നേട്ടത്തിനും ഇടയിൽ സോഷ്യൽ മീഡിയയിൽ താരമാകുന്നത് മറ്റൊരാളാണ്.ഉസ്മാൻ ഡെംബെലെയുടെ പ്രിയപത്നി റീമ എദ്ബൗഷെRead More
പാരീസ്: പാരീസ് സെന്റ് ജെർമെയ്നിന്റെ (പിഎസ്ജി) ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആഘോഷങ്ങൾ ഫ്രാൻസിൽ വ്യാപക അക്രമങ്ങൾക്ക് കാരണമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളിൽ 780 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷങ്ങൾക്കിടയിലുണ്ടായ റോഡപകടത്തിൽ ഒരു യുവാവ് മരണപ്പെടുകയും, കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുഡാപെസ്റ്റിൽ നടന്ന നാടകീയമായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണലിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി വിജയം കുറിച്ചത്. ഫൈനൽ വിസിലിന് പിന്നാലെ പാരീസിലെ ചാംപ്സ് എലിസീസ്, പാർക്ക് ഡെസ് പ്രിൻസസ് [&Read More