തെഹ്റാൻ: പരിമിതികളെ സ്നേഹം കൊണ്ട് മറികടന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മകനിലേക്ക് എത്തിക്കുന്ന ഒരു ഇറാനിയൻ പിതാവിന്റെ വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. കാഴ്ചയില്ലാത്ത ഒൻപത് വയസ്സുകാരനായ അലിറേസയ്ക്ക് വേണ്ടിയാണ് പിതാവ് അർദെഷീർ ബാബെയ് ജാനി ഈ അത്ഭുതലോകം ഒരുക്കിയത്. പച്ചപ്പുല്ലിലെ ചടുലമായ നീക്കങ്ങൾ മകന് അനുഭവിച്ചറിയാൻ ഈ പിതാവ് കണ്ടെത്തിയ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കുന്നത്. ഒരു സാധാരണ കാർഡ്ബോർഡ് കഷ്ണം ഉപയോഗിച്ച് നിർമിച്ച ടാക്ടിക്സ് ബോർഡാണ് ഈ വിസ്മയത്തിന് പിന്നിൽ. കളി നടക്കുമ്പോൾ [&Read More
കാനറികളുടെ ചിറകരിയുമോ സാമുറായ് വാൾ? പഴയ കണക്കുതീർക്കാൻ ബ്രസീൽ; ലോകകപ്പ് നോക്കൗട്ടിൽ ബ്രസീലിന്
ലോകകപ്പ് കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ബ്രസീലിന് നോക്കൗട്ട് സ്റ്റേജിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ജപ്പാൻ എതിരാളികൾRead More
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More
വെനസ്വേല ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ട് അർജന്റീനിയൻ ഫുട്ബോൾ താരം; ലൂക്കസ് ട്രെജോയുടെ ഭാര്യയും
വെനസ്വേലയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച ഇരട്ട ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ടതിന്റെ തീരാവേദനയിൽ അർജന്റീനിയൻ ഫുട്ബോൾ താരം ലൂക്കസ് ട്രെജോRead More
ലോകകപ്പിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് 19 ഗോളുകളായി ഉയർത്തി. കളിയുടെ 19Read More
‘മെസ്സിയുടെ ഗോൾ അനുവദിച്ചു, വിനീഷ്യസിന്റേത് തള്ളി’; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതിയുമായി ബ്രസീൽ
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിലെ റഫറിമാരുടെ വിവാദ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്). ഗ്രൂപ്പ് സിയിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോൾ വാർ (Read More
മിയാമി: ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലഭിച്ച അവസരം ഗോളാക്കി മാറ്റുന്നതിൽ സ്പെയിൻ മാത്രമാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 41Read More
മിയാമി: ലോകകപ്പിൽ തങ്ങളെ ആരും എഴുതിത്തള്ളേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് ആഫ്രിക്കൻ കരുത്തരായ കാബോ വെർദെ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ കരുത്തരായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ കാബോ വെർദെ ചരിത്ര നേട്ടത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് Read More
‘ഈ ലോകകപ്പ് റൊണാൾഡോയ്ക്ക് സ്വന്തം’; വിശ്വകിരീടം പോർച്ചുഗൽ നേടുമെന്ന് പ്രവചിച്ച് ഘാനയിലെ പ്രശസ്ത
ഫിഫ ലോകകപ്പിൽ ഇത്തവണ പോർച്ചുഗലിൻ്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടം നേടുമെന്ന് ഘാനയിലെ പ്രശസ്തനായ മന്ത്രവാദി നാന ക്വാകു ബോൺസത്തിന്റെ പ്രവചനംRead More