അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ.Read More
ഇസ്ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More
ഓപറേഷൻ എപ്പിക് ഫ്യൂറി; അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ശ്മശാനഭൂമിയായി ഇറാൻ അതിർത്തികൾ: വ്യോമസേനയ്ക്ക് നേരിട്ട
ഇറാനുമായുള്ള സൈനിക നീക്കത്തിനിടെ അമേരിക്കൻ വ്യോമസേനയ്ക്ക് സംഭവിച്ച കനത്ത നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്Read More
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ നിർണായക ദൗത്യമായ ആർട്ടെമിസ് Read More
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More
തെഹ്റാന്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് Read More
‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ, ഇസ്രയേൽRead More
തെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേലിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന സ്പെയിനിനെതിരെ കടുത്ത നടപടിയുമായി നെതന്യാഹു ഭരണകൂടം. ഗസ്സയിലെയും ലബനാനിലെയും സിവിൽRead More
‘ഇറാനെ ആക്രമിക്കാൻ ചാരവിമാന വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറില്ല’; നിലപാട് വ്യക്തമാക്കി ഓസ്ട്രേലിയ
പശ്ചിമേഷ്യയിൽ ഓസ്ട്രേലിയ വിന്യസിച്ച അത്യാധുനിക ചാരവിമാനം ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി പ്രതിരോധ സേനാ മേധാവി അഡ്മിറൽ ഡേവിഡ് ജോൺസ്റ്റൺ.Read More
എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് ട്രംപിന്റെ ഭാര്യ മെലാനിയ; പിന്നാലെ തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി
കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ സൗഹൃദവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.Read More