ഇസ്രയേലുമായുള്ള മുഴുവൻ കരാറുകളും റദ്ദാക്കണം; ഗസ്സയിലെയും ലബനാനിലെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയനോട്
ഗസ്സയിലെയും ലബനനിലെയും സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള വ്യാപാരRead More
ഗസ്സയിലെയും ലബനനിലെയും സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ ഇസ്രയേലുമായുള്ള വ്യാപാരRead More
തെൽ അവീവ്: തെക്കൻ ലബനാനിൽ ഇസ്രയേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത് തങ്ങളുടെ സൈനികൻ തന്നെയാണെന്ന് ഐഡിഎഫ് സമ്മതിച്ചു. സംഭവത്തിൽ കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലബനാനിലെ സൈനിക നീക്കത്തിനിടെ ഇസ്രയേൽ സൈനികൻ ക്രിസ്തുരൂപം തകർക്കുന്ന ചിത്രം പുറത്തുവന്നത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞിരുന്ന സൈന്യം, പ്രാഥമിക അന്വേഷണത്തിന് [&Read More
അമേരിക്കയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രമുഖ ശാസ്ത്രജ്ഞർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്Read More
അമേരിക്കയിൽ കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ട്.Read More
ഗസ്സ മുനമ്പിലെ നടപ്പിലാക്കിയ അതേ മാതൃകയിൽ ദക്ഷിണ ലബനനിലും പ്രത്യേക അതിർത്തി രേഖ അഥവാ Read More
ലണ്ടൻ: ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ ചരിത്രശേഷിപ്പുകൾ ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ലേലത്തിലെ പ്രധാന ആകർഷണമായത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേല കമ്പനി വഴി നടന്ന ലേലത്തിൽ ഏകദേശം ഒൻപത് കോടി രൂപയ്ക്കാണ് (6,70,000 പൗണ്ട്) ഈ ലൈഫ് ജാക്കറ്റ് വിറ്റുപോയത്. ലോറയുടെയും അവരോടൊപ്പം രക്ഷപ്പെട്ട മറ്റ് യാത്രക്കാരുടെയും ഒപ്പുകൾ രേഖപ്പെടുത്തിയ [&Read More
ഇസ്രയേലും ലെബനനും തമ്മിൽ നിലവിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനിടെ തെക്കൻ ലെബനനിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.Read More
ഭർത്താവുമായി വഴക്കിട്ടാൽ സാധാരണക്കാർ പാത്രം എറിയുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവെങ്കിൽ ചൈനയിലെ ഈ വീട്ടമ്മയുടെ രീതി അല്പം റോയലാണ്. ഭർത്താവുമായുള്ള വാശിയേറിയ തർക്കത്തിനൊടുവിൽ ദേഷ്യം സഹിക്കാനാവാതെ വീട്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയാണ് (1.3 ദശലക്ഷം യുവാൻ) ഇവർ ബാൽക്കണിയിലൂടെ താഴേക്ക് എറിഞ്ഞത്. ചൈനയിലെ ഗുവാങ്ഡോങ്ങിൽ ഷാന്റോയിൽ ആണ് സംഭവം. ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കണ്ട് അമ്പരന്ന നാട്ടുകാർ പിന്നെ ഒന്നും നോക്കിയില്ല, ജോലി പണിയെല്ലാം മാറ്റിവെച്ച് പണം പെറുക്കാനുള്ള നെട്ടോട്ടത്തിലായി. വായുവിൽ പറന്നുനടന്ന നോട്ടുകൾ കൈക്കലാക്കാൻ പരിസരവാസികൾ മത്സരിച്ചതോടെ [&Read More
മാസങ്ങളോളം നീണ്ടുനിന്ന അമേരിക്കൻ, ഇസ്രയേൽ വ്യോമാക്രമണങ്ങളെ അതിജീവിച്ച് ഇറാൻ തങ്ങളുടെ സൈനിക പ്രഹരശേഷിയുടെ വലിയൊരു ഭാഗം നിലനിർത്തിയിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട്Read More
തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.