ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന സുപ്രധാന നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. 2022Read More
Tags :BJP
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം രാഷ്ട്രീയക്കളത്തിൽ വൻ നാടകീയ നീക്കങ്ങൾ.Read More
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന്
കാസർകോട്: മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെയെന്ന് അധികൃതർ. കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്‌ക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെതിരെയാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. പൗരത്വമില്ലാത്തതിനാൽ വോട്ടർപട്ടികയിൽ [&Read More
ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ ദാൽമണ്ടിയിൽ നടപ്പാക്കുന്ന ‘മോഡൽ റോഡ്’ പദ്ധതി ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുന്നു. വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം വരാനിരിക്കുന്ന 2027Read More
വന്ദേമാതരത്തിലെ മതപരമായ ഉള്ളടക്കമുള്ള വരികള്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധം : മൗലാനാ
വന്ദേമാതരത്തില്‍ മതപരമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ ആറു ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.Read More
‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More
മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More
രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യതാ നീക്കവുമായി ബിജെപി. കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ തുടക്കം കുറിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ പരാമര്‍ശങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. രാഹുല്‍ ഗാന്ധിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോകമെമ്പാടും വിവാദങ്ങളില്‍പ്പെട്ട സോറോസ് ഫൗണ്ടേഷന്റെ സജീവ പങ്കാളിയായാണ് [&Read More
യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയർ വി.വി.രാജേഷ്, ഒരുഭാഗം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭ. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ ജോലിക്ക് എത്തിയ യുവതിയോട് മാനേജർ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥാപനം പൂട്ടിച്ചു. ന്യൂനപക്ഷ മോർച്ച നേതാവ് ഷൈൻലാലിന്റെ ഉടമസ്ഥതയിലുള്ള ‘സ്പർശൻ വെൽനെസ് സ്പായ്‌ക്കെതിരെയാണ് നഗരസഭയുടെ അടിയന്തര നടപടി. അഭിമുഖത്തിനായി എത്തിയ 23കാരിയെ മാനേജർ ലൈംഗികമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ [&Read More