09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനയ്ക്കായെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായി ആരോപണം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാൽ, അവിടെ പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹRead More

National Politics

‘മോദിയുടെ രാഷ്ട്രീയ അന്ത്യം അടുത്തു, ഭരണം അവസാന ഘട്ടത്തിൽ; പകരക്കാരനുള്ള തിരച്ചിൽ തുടങ്ങി’-കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും ബി.ജെ.പിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായിക്കഴിഞ്ഞുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി(Read More

India

‘ഭരിക്കുന്നത് നിരക്ഷരർ, നയങ്ങൾക്ക് ദീർഘവീക്ഷണമില്ല’; എഥനോൾ നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കരിമ്പിൽ നിന്നും പഞ്ചസാര സിറപ്പിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം ഭരിക്കുന്നത് നിരക്ഷരരായ ആളുകളാണെന്നും അവരുടെ തീരുമാനങ്ങൾ കർഷകരെയും വ്യവസായത്തെയും ഒരുപോലെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരിമ്പ് കർഷകരുടെയും പഞ്ചസാര മില്ലുകളുടെയും താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻപ് കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച എഥനോൾ പദ്ധതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതാണ് വിവാദത്തിന് കാരണമായത്. രാജ്യത്ത് വിലക്കയറ്റം തടയാനെന്ന പേരിൽ കരിമ്പ് ജ്യൂസിൽ [&Read More

Main story

‘ശമ്പളം നൽകുന്നില്ല, ബിജെപിയായതുകൊണ്ട് വീട്ടുടമ വാടക ഒഴിവാക്കില്ല’; ബിജെപിയിലെ രാജിക്കു പിന്നിൽ സാമ്പത്തിക

ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്ന് പാർട്ടി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു. “എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല” – പൂനാവാല [&Read More

Main story

‘മരണത്തിന് മുൻപ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തി’-വെളിപ്പെടുത്തൽ

മുംബൈ: ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ തലമുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ(Read More

India

‘ആദ്യം മുസ്‌ലിം ലീഗ് പോലെ, ഇപ്പോൾ മാവോയിസ്റ്റ് പാർട്ടി’; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പെരുമാറ്റത്തെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് ആദ്യം മുസ്‌ലിം ലീഗിനോട് സാമ്യമുള്ളവരായെന്നും ക്രമേണ ഒരു മാവോയിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന [&Read More

India

‘ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാൻ ഏത് ബിജെപിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്’:

പനാജി: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ അനാദരവ് ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ കാണിച്ച പെരുമാറ്റം വന്ദേമാതരത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെ വിമർശനം. വിഷയത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരസ്യമായി രംഗത്തുവരികയും, മുൻ ബിജെപി എംപി നരേന്ദ്ര സവായ്ക‌ർ പോണ്ട പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ വന്ദേമാതരം ആലാപനം മുൻനിർത്തിയുള്ള [&Read More

India

കോൺഗ്രസ് ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്; ‘വന്ദേമാതരം’ പാടിച്ച് കോൺഗ്രസ് പ്രവർത്തകർ; മുഴുവൻ പാടാനാവാതെ

ലഖ്‌നൗ: ‘വന്ദേമാതര’ത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി യുവജന വിഭാഗം നേതാവ് ക്യാമറയ്ക്ക് മുന്നിൽ വന്ദേമാതരം പാടാനാവാതെ വിയർത്തു(Read More

National Politics

അബ്ദുല്ലക്കുട്ടി തെറിച്ച പദവിയിൽ അലിഗഢ് മുൻ വി.സി താരിഖ് മൻസൂർ, യു.പിയിൽനിന്ന് 2

ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചപ്പോൾ ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് എ.പി അബ്ദുല്ലക്കുട്ടി പുറത്തായിരിക്കുകയാണ്(Read More