09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

‘രാഹുൽ ഗാന്ധിക്കൊപ്പം ബോട്ടിൽ കറങ്ങുന്ന സ്ത്രീയും കുട്ടിയും ആരാണ്?’; ബി.ജെ.പിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളെയും അടുത്തിടെ പ്രചരിച്ച ഒരു ചിത്രത്തെയും ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു (Read More

India

പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത്

ന്യൂഡൽഹി: പശു സംരക്ഷണവും സനാതന ധർമവും പരസ്യമായി പ്രചരിപ്പിക്കുകയും പാർലമെന്റിലും പൊതുവേദികളിലും ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ പ്രചാരണം(Read More

Kerala

മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം: ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: രാജ്യത്ത് മുസ്‌ലിംകൾക്കും ഇസ്‌ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ഭരണകക്ഷിയായ ബി.ജെ.പി ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്ന വർഗീയവും അപകീർത്തികരവുമായ പരാമർശങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മദ്രസ വിദ്യാഭ്യാസത്തെ തീവ്രവാദവുമായോ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ, മുസ്ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ, മുസ്‌ലിംകളുടെ ദേശസ്നേഹത്തെയും പൗരത്വത്തെയും സംശയത്തിലാക്കുന്ന പരാമർശങ്ങൾ എന്നിവ രാജ്യത്ത് കടുത്ത ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേശവ് പ്രസാദ് മൗര്യ, ഹിമന്ത ബിശ്വ [&Read More

Entertainment

‘ബിജെപിയിലെത്തിയത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട്, ആളുകളുടെ കയ്യിൽ നിന്ന് മേടിച്ച പൈസ

കൊച്ചി: ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണനും മുൻ ബിഗ് ബോസ് മത്സരാർത്ഥി വേദ ലക്ഷ്മിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച റോബിൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പാർട്ടിയിലെത്തിയതെന്ന ഗുരുതരമായ ആരോപണമാണ് വേദ ലക്ഷ്മി ഉന്നയിച്ചത്. ഇതിന് പുറമെ, ബി.ജെ.പി പ്രവർത്തകരെയും നേതാക്കളെയും കുറിച്ച് റോബിൻ നിഷേധാത്മകമായി സംസാരിക്കുന്നുവെന്നാരോപിച്ച് ഒരു വാട്‌സ്ആപ്പ് വോയിസ് ക്ലിപ്പും വേദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു. [&Read More

Kerala

‘ആർഎസ്എസ് ആസ്ഥാനത്ത് എന്ന് മുതലാണ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത്? സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്

കൊച്ചി: ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത് എന്നുമുതലാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺ. വാർത്താ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധി ജിതിൻദേവിനോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘ഹർ ഘർ തിരംഗ’ ആഘോഷങ്ങളെ പരാമർശിച്ച് സംസാരിച്ച ജിൻ്റോ ജോൺ, നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ മൂന്ന് ചെറുപ്പക്കാർക്കെതിരെ 13 വർഷക്കാലം നിയമനടപടികളുമായി മുന്നോട്ടുപോയത് ചൂണ്ടിക്കാട്ടി. സംഘ്‌പരിവാർ താത്വികാചാര്യന്മാരും നേതാക്കളും സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരാണെന്നും അതിനാലാണ് ചരിത്രകാരന്മാർ അങ്ങനെ രേഖപ്പെടുത്തിയതെന്നും [&Read More

Main story

‘ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം’- ശശി തരൂരിനോട് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ബിജെപിക്ക് സുഖിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ശശി തരൂർ ഒഴിഞ്ഞുമാറണമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കെ.സി വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചത്. ജെൻസികളുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കോൺഗ്രസ് ഫലപ്രദമായില്ലെന്നും സിജെപിക്ക് അതിന് സാധിച്ചെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് [&Read More

Main story

‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചർച്ചകളൊന്നുമില്ലാതെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാർ രീതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് തയാറാക്കുന്ന വേഗത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. അതിപ്രധാനമായ ബില്ലുകളാണ് ഇത്തരത്തിൽ ഒരുവിധ കൂടിയാലോചനകളുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സഭയിൽ പാസാക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റ് കൊണ്ടാണ് പാസാക്കിയത്. ജനനRead More

Kerala

നാരങ്ങാനത്ത് ബിജെപി ഭരണം വീണു; കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എൽഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണസമിതിക്ക് തിരിച്ചടി. ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രശസ്തമായ കടമ്മനിട്ട ഗ്രാമം ഉൾപ്പെടുന്ന നാരങ്ങാനം പഞ്ചായത്തിൽ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലേറിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിൽ ബിജെപിയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസുമാണ് അന്ന് വിജയിച്ചിരുന്നത്. അതേസമയം, [&Read More

Main story

‘ഒരു പൈസ പോലും ശമ്പളമോ പെൻഷനോ വാങ്ങിയിട്ടില്ല; ജീവിച്ചത് പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട്,

കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി(Read More

India

‘ഉപതെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു, തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കും’ -ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബീഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദതിയ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് ശേഷം പാർട്ടി കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എക്സിലൂടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുജറാത്തിലെ മഞ്ജൽപൂർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. “ഇന്നത്തെ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ വിനയത്തോടെ സ്വീകരിക്കുന്നു. മഞ്ജൽപൂരിലെ മികച്ച വിജയത്തിന് ജനങ്ങൾക്കും [&Read More