09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

ചാനൽ ചർച്ചയിൽ അയോധ്യയിലെ ഫണ്ട് തട്ടിപ്പും മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതുംചോദ്യം ചെയ്തു;

അയാധ്യ ഫണ്ട് തട്ടിപ്പും രാഷ്ട്രീയ പ്രചാരണങ്ങൾക്കായി മതത്തെയും ദൈവങ്ങളെയും ഉപയോഗിക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ഉന്നയിച്ചതിനെ തുടർന്ന്, ഹിന്ദു ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ടി.വി. രമണമൂർത്തിക്ക് ചർച്ചയ്ക്കിടെ ക്രൂരമായ മർദ്ദനമേറ്റുRead More

Kerala

ബിജെപി ഇലക്ഷൻ ഫണ്ട് തട്ടിപ്പ്: സംസ്ഥാന സെക്രട്ടറി അഞ്ജനയ്ക്ക് 31 ലക്ഷം രൂപ

ബിജെപിയിൽ ഇലക്ഷൻ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജനക്കെതിരെ നിർണായക ശബ്ദരേഖ പുറത്ത്.Read More

India

‘ക്ഷേത്രത്തിൽ പോലും കവർച്ച നടക്കുമ്പോൾ എന്ത് രാമരാജ്യം? ഈ വിശ്വഗുരു അവകാശവാദങ്ങൾ നിർത്തണം’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോദ്‌വാൾ(Read More

Kerala

‘ബിജെപി എൻഎസ്എസിന് എതിരല്ല ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി എൻഎസ്എസിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ നായർക്ക് എതിരെ ബിജെപി എന്ന വാർത്ത തെറ്റാണെന്നും എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിക്ക് എതിരായ കെഎസ്‌നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തികച്ചും സത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തന്ത്രിമാരെയും ആചാരങ്ങളെയും കുറിച്ചുള്ള ബിജെപി നേതാവ് [&Read More

Main story

സംഘപരിവാറിന് ദൈവം വിശ്വാസത്തിൻ്റെ അടയാളമല്ല, ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണം’ -വേണുഗോപാൽ

കണ്ണൂർ: അയോധ്യ രാമക്ഷേത്ര കൊള്ളക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. വിശ്വാസത്തിൻ്റെ പേരിൽ ബിജെപിയും സംഘപരിവാറും ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിൻ്റെ പേരിൽ നടന്നത് വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപവത്കരിച്ച ട്രസ്റ്റിലാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പാവപ്പെട്ട വിശ്വാസികൾ തങ്ങളുടെ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്. ഇതിനെ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായാണ് അദ്ദേഹം [&Read More

Entertainment

മോദി വിമർശത്തിന് പിന്നാലെ ഓഫീസിൽ ഇ.ഡി റെയ്ഡ്; വീണ്ടും ബി.ജെ.പിയെ കുടഞ്ഞ് ‘റോസ്റ്റിങ്’

മുംബൈ/ന്യൂഡൽഹി: പ്രശസ്ത നടനും ഹാസ്യകലാകാരനുമായ ശേഖർ സുമനുമായി അടുത്ത ബന്ധമുള്ള പ്രമുഖ ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിന്നൽ റെയ്ഡ്(Read More

Main story

‘കൊടി വാങ്ങിയതായി കാണിച്ച് നൽകിയത് പലചരക്ക് കടയുടെ ജിഎസ്ടി ബിൽ’; ബിജെപി തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണത്തിനായി കൊടി വാങ്ങിയെന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ബില്ലിലെ ജിഎസ്‌ടി നമ്പർ പരിശോധിച്ചപ്പോൾ ഇത് കൊടിതോരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റേതല്ലെന്നും, പലചരക്കുകടയുടേതാണെന്നും വ്യക്തമായി. കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ വീണ്ടും കൊടി വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഒന്നര കോടിയോളം രൂപ വകമാറ്റിയെന്നാണ് പരാതി. ബിജെപി ട്രഷറർ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയെ [&Read More

India

‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും’; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത

കൊൽക്കത്ത: പാർട്ടിയിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ടി.എം.സി നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച മമത, തങ്ങളെ നിശബ്ദരാക്കാനോ പാർട്ടിയെ തകർക്കാനോ ഭരണകക്ഷിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിഡിയോ സന്ദേശം പങ്കുവെച്ചു. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. “എന്നെ നിശബ്ദയാക്കാൻ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി [&Read More

Main story

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം കോട്ടുകൾ ഇനി ഓർമ്മയാകുന്നു. വർഷങ്ങളായി തുടർന്നുപോന്ന പച്ച നിറത്തിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം കോട്ടുകളാണ് തിരുവനന്തപുരം കോർപ്പറേഷൻ വിതരണം ചെയ്തത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കാഴ്ച കൂടുതൽ വ്യക്തമാക്കാനും പ്രതിഫലന ശേഷി (Read More

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് ബിജെപി സർക്കാർ

ഭോപ്പാൽ: രാജ്യത്ത് ആദ്യമായി സംസ്ഥാന വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി മധ്യപ്രദേശ് ബിജെപി സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരമാണ് വഖഫ് (ഭേദഗതി) ആക്ട് 2025 പ്രകാരം പുതിയ ബോർഡ് രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ നിയമ ഭേദഗതിക്ക് കീഴിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശെന്ന് അധികൃതർ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഞായറാഴ്ച പുറത്തിറങ്ങി. പത്തംഗ മധ്യപ്രദേശ് വഖഫ് ബോർഡിന്റെ ചെയർമാനായി [&Read More