തിരുവനന്തപുരം: കാപ്പ കേസിൽ അകപ്പെടുകയും ഒപ്പം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലൂടെ അടിയന്തരമായി പുറത്തിറങ്ങാനുള്ള നീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24Read More
Tags :BJP
‘ചതിയന്മാരേ… ധൈര്യമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ നിന്ന് നന്ദിയില്ലായ്മ കാണിക്കാതെ പോയി ബിജെപിയിൽ ചേരൂ’; വിമതരെ
തൃണമൂൽ കോൺഗ്രസിലെ വിമതരെ വെല്ലുവിളിച്ച് മമത ബാനർജി. Read More
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ബിജെപിക്കും ആര്‍എസ്എസിനും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.Read More
ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്‌ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ [&Read More
ന്യൂഡൽഹി: മത്സരപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ സർക്കാർ വീണ്ടും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് മഹാരാഷ്ട്ര ടെറ്റ് (Read More
‘സംഭാവനാ കള്ളന്മാർ, രാമന്റെ പേരിൽ അധികാരത്തിൽ കയറിയവരെ രാമൻതന്നെ പുറത്താക്കും’; അയോധ്യ തട്ടിപ്പിൽ
ലഖ്‌നൗ: ബിജെപി അധികാരത്തിൽ വന്നത് ഭഗവാൻ രാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, ഭഗവാൻതന്നെ അവരെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെ അയോധ്യ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ആരോപിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽനിന്ന് [&Read More
ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്
ഉപ്പള: കാൻസർ ബാധിച്ച് മരിച്ച ആദ്യകാല ആർഎസ്എസ്Read More
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി നേതാവിന് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്‌നയ്ക്കാണ് തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സാരമായ പരിക്കേറ്റ ഇവരെ നിർമൻ വിഹാറിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മണ്ഡാവലിയിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ശശി ചന്ദ്‌നയ്ക്ക് നേരെ പശുവിന്റെ ആക്രമണമുണ്ടായത്. ‘റോഡിലൂടെ നടന്നു വരികയായിരുന്ന എന്റെ നേർക്ക് മുന്നിൽനിന്ന് [&Read More
‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More