08/09/2026
[fontresizer_tawhidurrahmandear_widget]

Tags :CJP protest

India

‘പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ 2 കുട്ടികളുടെ വിവരം നൽകുന്നില്ല’; ഡൽഹി ആർഎംഎൽ ആശുപത്രിക്കെതിരെ പരാതിയുമായി

ഡൽഹിയി ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ ഐശ്വര്യ അക്ഷയ്. Read More

India

സിജെപി പ്രതിഷേധം; എഐ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ

ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാൻ പോലീസ് എഐ സഹായത്തോടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങൾ ഘടിപ്പിച്ച നിരീക്ഷണ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സിജെപിയും വിദ്യാർത്ഥികളും രംഗത്ത്.Read More

Main story

വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും

ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനൊരുങ്ങി ഡൽഹി പോലീസ്. Read More

India

സിജെപി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിൽ നിന്ന് രക്ഷിച്ച് അജ്ഞാതൻ, കയ്യടിച്ച്

സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വാനിന്റെ ലോക്ക് തുറന്ന് രക്ഷിച്ച് അജ്ഞാതന് കയ്യടിച്ച് സോഷ്യൽ മീഡിയ.Read More

India

‘സർക്കാരിന്റെ പ്രതിച്ഛായ കാക്കലല്ല; പൗരാവകാശം സംരക്ഷിക്കലാണ് പോലീസിന്റെ പണി’-ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി |

നൈനിറ്റാൾ: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ‘ചലോ സൻസദ്’ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ പുറപ്പെട്ട രാഷ്ട്രീയ നേതാവിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഉത്തരാഖണ്ഡ് പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി(Read More

Main story

‘നിങ്ങളുടെ പെൺമക്കളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?’; പൊലീസ് അതിക്രമത്തിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് അഖിലേഷ്

ന്യൂഡൽഹി: സി.ജെ.പി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ നിരയുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കവെയാണ് പൊലീസ് നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ ചോദ്യം ചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സഭയിൽ എത്തി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി [&Read More

India

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധം; സമരവേദിയിൽ വി.ഡി. സതീശനും

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിന് നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സി.ജെ.പി നടത്തിയ പ്രക്ഷോഭം വൻ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിന് ഉത്തരവാദികളായ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് [&Read More

Main story

‘പരിക്കേറ്റ കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ല, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ’; സിജെപിക്ക്

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന സമരവേദിയിലെത്തി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം ഏതൊരു മനുഷ്യനും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും, അത് സംരക്ഷിക്കാനായി യുവാക്കൾ നടത്തുന്ന പോരാട്ടമായതുകൊണ്ടാണ് താൻ ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും രഞ്ജിനി വ്യക്തമാക്കി. രാജ്യത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളും, ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്ത് പണം കണ്ടെത്തുന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. ഇത്തരം [&Read More

Main story

‘ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’ -നരേന്ദ്ര

ന്യൂഡൽഹി: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയേണ്ടത് രാജ്യത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങളെ അറിയിച്ചത്. നീറ്റ് പരീക്ഷാ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കുറ്റമറ്റ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ ഭാവിയും യുവാക്കളുടെ [&Read More

India

‘ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രം തയാർ’; പരിക്കേറ്റവരോട് ക്ഷമ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രസർക്കാർ തയാറാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും പരിക്കേറ്റ വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രസ്താവന. “ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡൽഹി [&Read More