‘കേന്ദ്രമന്ത്രിയുടെ രാജി വിദ്യാർത്ഥികളുടെ ലക്ഷ്യം മാത്രമല്ല, രാഷ്ട്രീയത്തേക്കാൾ രാജ്യമാണ് പ്രധാനം’; കടുത്ത മോദി
വൈറൽ മീമിലൂടെ ശ്രദ്ധേയനായ കടുത്ത മോദി ഭക്തൻ ഗൗതം സിങ് ജാട്ട് സിജെപി സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.Read More
വൈറൽ മീമിലൂടെ ശ്രദ്ധേയനായ കടുത്ത മോദി ഭക്തൻ ഗൗതം സിങ് ജാട്ട് സിജെപി സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.Read More
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സി.ജെ.പി. Read More
ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്കിടെ, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി സിജെപി നേതാക്കൾ.Read More
കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങളെ സമ്മർദ്ദം ചെലുത്തി സ്വാധീനിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യണമെങ്കിൽ സിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വെല്ലുവിളിച്ച് കങ്കണ റണാവത്.Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസ് നടപടി കടുപ്പിച്ചു. സമരക്കാർ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ലാത്തിവീശിയിട്ടും പിരിഞ്ഞുപോവാൻ തയ്യാറാകാതെ വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധവുമായി മുന്നോട്ടു നീങ്ങിയതോടെ ജന്തർ മന്തറും റെയ്സീനാ റോഡും സംഘർഷഭൂമിയായി മാറി. മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന് [&Read More
ന്യൂഡൽഹി: സോനം വാങ്‌ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്‌തതിന് പിന്നാലെ, ജന്തർ മന്തറിൽ ഡൽഹി പൊലീസ് ഒരു ‘അടിച്ചമർത്തലിന് പദ്ധതിയിടുന്നുണ്ടെന്നും’ അതിനാൽ അടുത്ത ദിവസങ്ങൾ നിർണ്ണായകമാണെന്നും കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. അതേസമയം, വാങ്ചുക്ക് ബോധവാനാണെന്നും ക്ലിനിക്കലായി ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ചാരു ബാംബ അറിയിച്ചു. ഡോക്ടർമാർ പലതവണ കൗൺസിലിങ് നൽകിയിട്ടും അദ്ദേഹം ഓറൽ റീഹൈഡ്രേഷൻ ഫ്ലൂയിഡോ, ഇലക്ട്രോലൈറ്റ് ലായനിയോ, ഐ.വി തെറാപ്പിയോ സ്വീകരിക്കാൻ [&Read More
ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്, സഫ്‌ദർജങ് ആശുപത്രിയിലെ തന്റെ തടങ്കൽ മുറിയിൽ നിന്ന് രാജ്യത്തെ ജനങ്ങളോട് ഒരു പ്രധാന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിൽ പരമാവധി ആളുകൾ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പോരാട്ടത്തെ കേവലം ഒരു പ്രതിഷേധമായല്ല മറിച്ച് ഇന്ത്യയുടെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭയത്തിൽ നിന്നും അനീതിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണിതെന്ന വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യയാണ് [&Read More
ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില അതീവ വഷളായിട്ടും സമരം തുടരാനും ജൂലൈ 20Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ ആക്ടിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ജന്തർമന്തറിൽ തുടരുന്ന സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ എട്ടരക്കിലോയോളം ശരീരഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞിട്ടുള്ളത്. നിലവിലെ ശാരീരികാവസ്ഥ തുടരുകയാണെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ [&Read More
ന്യൂഡൽഹി: സോനം വാങ്ചുക്ക് ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം 17 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം, വാങ്ചുക്കിൻ്റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി 70Read More