ന്യൂഡൽഹി: ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം. പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. [&Read More
Tags :Delhi
ഡൽഹി: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്ഥിരം വേദി ഇനിമുതല്‍ ജന്തര്‍ മന്തര്‍ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ച് ഡൽഹി പോലീസ്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ബദൽ വേദികൾ കണ്ടെത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.പ്രതിഷേധ വേദിയെന്ന നിലയില്‍ ജന്തര്‍ മന്തറിന് നല്‍കിയിരുന്ന അംഗീകാരം [&Read More
ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി ട്രെയിനിനും യാത്രക്കാർക്കും നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹി സ്വദേശിയായ യുവാവിനെ ആലുവ ആർപിഎഫ് പിടികൂടി. ഡൽഹി സ്വദേശിയായ ആകാശ് ഷേർവെൽ ആണ് ആർപിഎഫിന്റെ പിടിയിലായത്. ഒമ്പതാം തീയതി രാവിലെ 10 മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. കല്ലേറുണ്ടായ ഉടൻ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയ ആർപിഎഫ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കേരളത്തിൽ ജോലി തേടിയെത്തിയിട്ടും ജോലി ലഭിക്കാത്തതിന്റെ കടുത്ത നിരാശ കൊണ്ടാണ് ട്രെയിന് [&Read More
‘യുവാക്കളെ അത്രയ്ക്ക് ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചുപൂട്ടൂ’; ട്രെയിനുകളും മെട്രോയും റദ്ദാക്കിയതിൽ കേന്ദ്രത്തിനെതിരെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർപട്ടിക പുതുക്കലിലെ അപാകതകൾക്കെതിരെ ശനിയാഴ്ച ജന്തർമന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തിന് തടയിടാൻ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. യുവാക്കളെ ഭരണകൂടത്തിന് ഇത്രയധികം ഭയമാണെങ്കിൽ കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ അടച്ചിടാൻ തയ്യാറാകണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഒക്ടോബർ 10 ശനിയാഴ്ച ജന്തർമന്തറിലേക്ക് സി.ജെ.പി മാർച്ചും പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, തലസ്ഥാനത്തേക്ക് [&Read More
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കെട്ടിപ്പിടിക്കണമെന്ന വിചിത്ര ആവശ്യവുമായി ഡൽഹിയിൽ റോഡിൽ കിടന്ന് യുവതി. ജന്തർ മന്തറിന് സമീപത്തെ തിരക്കേറിയ റോഡിലാണ് യുവതി കിടന്നത്. വിജയ് വന്ന് തന്നെ കെട്ടിപ്പിടിക്കുന്നതുവരെ റോഡിൽനിന്ന് മാറില്ലെന്ന് പറഞ്ഞാണ് യുവതി റോഡിൽ കിടന്നത്. സംഭവത്തെ പിന്നാലെ പ്രദേശത്ത് ഗതാഗത തടസ്സമുണ്ടാവുകയും പോലീസെത്തി യുവതിയെ റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. സെപ്റ്റംബർ 29നാണ് ഡൽഹിയിൽ വിചിത്ര സംഭവം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജന്തർ മന്തറിന് സമീപത്തെ ട്രാഫിക് സിഗ്നലിൽ [&Read More
‘നിന്നെ ഉപദ്രവിച്ചവൻ ഇനി വെളിച്ചം കാണില്ല, ജീവിതാവസാനം വരെ കൂട്ടിൽക്കിടന്ന് വൃദ്ധനാകും, മരിക്കും;
ന്യൂഡൽഹി: ‘ഞാൻ അങ്കിൾ എന്നുവിളിക്കുന്ന, എന്നെ ഉപദ്രവിച്ച അയാൾ വയസാകുംവരെ ജയിലിൽ കിടക്കണം’ – കുഞ്ഞുന്നാളിൽത്തന്നെ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പത്തുവയസുകാരി ജഡ്ജിയോട് പറഞ്ഞ വാക്കുകളാണിത്. പോക്സോ കേസ് പരിഗണിച്ച ജഡ്ജി ആ കുഞ്ഞിന്റെ വാക്കുകൾ കേട്ടു. വിധിന്യായത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെയൊരു വരി അവൾക്കായി എഴുതിച്ചേർത്തു. ‘പ്രിയപ്പെട്ട കുഞ്ഞേ, ഈ കോടതി നിന്റെ വാക്കുകൾ അതേപടി കേൾക്കുകയാണ്. നീ അങ്കിൾ എന്നുവിളിച്ചിരുന്ന അയാളിനി സ്വതന്ത്രനായി നടക്കില്ല. ശേഷിക്കുന്ന ജീവിതം ഒരു കൂട്ടിനകത്തായിരിക്കുമെന്ന് നിനക്ക് ഉറപ്പുനൽകുന്നു. അയാൾ ആ കുട്ടിൽക്കിടന്ന് [&Read More
‘തെരുവില്‍ വെച്ച് ചോദ്യം ചെയ്താല്‍ കരണത്തടി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്’; മന്ത്രി
ന്യൂഡൽഹി: റോഡ് പരിശോധനയ്ക്കിടെ ഡൽഹി പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ യുവാവിന്റെ കരണത്തടിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തിലക് മാർഗിലെ റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച തർക്കത്തിനിടെ ഫോൺ പിടിച്ചുവാങ്ങി മന്ത്രി യുവാവിനെ തല്ലുകയായിരുന്നു. ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വിഷയം വൻ വിവാദമായി മാറി. സംഭവത്തിനെതിരെ കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കൾ അതിശക്തമായി രംഗത്തെത്തി. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നവർക്കെതിരെ ബി.ജെ.പി സർക്കാർ ബലപ്രയോഗം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി [&Read More
ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽ റോഡ് പരിശോധനയ്ക്കിടെ പൊതുമരാമത്ത് വകുപ്പ് (Read More
‘സ്ത്രീ സുരക്ഷയിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടു’; ഡൽഹി പീഡനത്തിൽ തുറന്നടിച്ച് പ്രിയങ്ക
ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് അവർ ആരോപിച്ചു. 16കാരിയായ പെൺകുട്ടിക്ക് നേരെ നടന്നത് എല്ലാ അതിരുകളും ലംഘിക്കുന്ന ക്രൂരതയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായതായി ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആരോപിച്ചു. സ്ത്രീസുരക്ഷയെക്കുറിച്ച് വെറും വാചകമടികൾ മാത്രമാണ് നടക്കുന്നത്. നൂറുകണക്കിന് സ്ത്രീകൾ [&Read More
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലെത്തുന്ന വിദേശ നേതാക്കളിൽ നിന്ന് രാജ്യതലസ്ഥാനത്തെ ചേരികൾ മറച്ചുവെക്കാൻ തുണികളും ബോർഡുകളും സ്ഥാപിച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. “എല്ലാ ഹിജാബുകളും ബിജെപിക്ക് അസ്വീകാര്യമല്ല. മോദിയുടെ പരാജയങ്ങളെ മറയ്ക്കുന്ന ഹിജാബ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്,” എന്ന് ഖേര പരിഹസിച്ചു. 18Read More