05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi

Main story

‘വെള്ളം ആവിയായിപ്പോകുന്നു’; കുടിവെള്ള ക്ഷാമത്തിന് വിചിത്ര കാരണവുമായി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്‌പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. ബിജെപി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ വിവാദ പരാമർശം ഉണ്ടായത്. വേനൽക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാൽ ഉയർന്ന താപനില കുടിവെള്ള വിതരണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ വാദം. ‘ആളുകൾ കടുത്ത ജലദൗർലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോൾ, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്‌പീകരിച്ച് പോകുന്നു. അതാണ് നിലവിലെ [&Read More

India

‘ഉള്ളിലേക്ക് കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥ;എന്റെ കടയിൽ നിന്ന് 20ഓളം കിടക്കകൾ പുറത്ത്

തെക്കൻ ഡൽഹിയിലെ ഫഌറിഷ് സ്റ്റേ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ പേരെ ജീവൻ രക്ഷിച്ച് ഹീറോയായിരിക്കുകയാണ് സമീപത്തെ കിടക്ക കടയുടമ അർമാൻ.Read More

India

ഡൽഹി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് [&Read More

Crime

‘രക്തത്തിൽ മുക്കി, മൃഗങ്ങളുടെ മാംസം എറിഞ്ഞ് പേടിപ്പിച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റ് ക്രൂരതകൾക്ക് ഇരയാക്കുകയുമായിരുന്നെന്ന് 23Read More

India

‘ഇന്തൊനീഷ്യക്കാരിക്ക് വേണ്ടി എന്തും ചെയ്യും’; യുവതിയുടെ ദുപ്പട്ടയെടുക്കാന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടി ഇന്ത്യക്കാരന്‍

ഡൽഹി: റെയിൽവേ ട്രാക്കിലേക്ക് വീണുപോയ ഇന്തൊനീഷ്യൻ യുവതിയുടെ ദുപ്പട്ട വീണ്ടെടുക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി ഇന്ത്യൻ യുവാവ്. ഡൽഹിയിൽ നിന്നുള്ള ഈ മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് യുവതി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുപ്പട്ട പറന്ന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ട്രാക്കിലേക്ക് വീണത്. ഡിജിറ്റൽ ക്രിയേറ്ററായ Read More

India

വീട്ടിൽ പാകം ചെയ്ത വിഭവങ്ങളുമായി ഡൽഹി ജമാ മസ്ജിദ് അങ്കണത്തിൽ ദിവസവും ഇഫ്താർ

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മൂന്നാം നമ്പർ കവാടത്തിന് മുന്നിൽ വൈകുന്നേരങ്ങളിൽ ഇപ്പോൾ തിരക്കേറുന്നത് പ്രാർത്ഥനയ്ക്കായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു വിരുന്നിൽ പങ്കുചേരാൻ കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി റമദാൻ മാസത്തിൽ ദിവസവും മുന്നൂറിലധികം പേർക്ക് സൗജന്യമായി നോമ്പുതുറ വിരുന്നൊരുക്കുകയാണ് നേഹ ഭാരതി എന്ന യുവതിയും കുടുംബവും. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ നേഹ, സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമായാണ് എല്ലാ ദിവസവും വൈകുന്നേരം പള്ളിക്ക് മുന്നിലെത്തുന്നത്. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങി [&Read More

India

15 ദിവസത്തിൽ കാണാതായത് 807 പേരെ, കൂടുതലും സ്ത്രീകളും കുട്ടികളും; ആശങ്കയിൽ രാജ്യ

ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ 807 പേരെ കാണാതായതായി റിപ്പോർട്ട്. ഇത്തരം കേസുകളുടെ വർധനവ് രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കകൾക്ക് കാരണമായിരിക്കുകയാണ്. കാണാതായവരിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 509 പേർ, സ്ത്രീകളും പെൺകുട്ടികളുമാണ്. കൂടാതെ 191 കുട്ടികളെയും ഇക്കാലയളവിൽ കാണാതായിട്ടുണ്ട്. ജനുവരി അവസാനത്തോടെ 235 പേരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ബിജെപി സർക്കാർ ഭരിക്കുന്ന ഡൽഹിയിൽ സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഡൽഹി പോലീസ് [&Read More