09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Facebook Post

Main story

‘കമ്മ്യൂണിസ്റ്റ് പാർട്ടി പിരിവിനോട് ഇപ്പോൾ സുധാകരന് പുച്ഛം; ഭാര്യയുടെ പേരിലെ ഭൂമി ഏത്

ആലപ്പുഴ: ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ. ജി. സുധാകരന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്. സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി രംഗത്തെത്തി. ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും, 2021Read More

Main story

ഇനി മുതൽ ആർക്കും ശല്യമാകില്ല, ഞാൻ എന്നെ കൊല്ലുകയാണ്; എല്ലാം കണ്ടും കേട്ടും

കൊച്ചി: രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്നും വ്യക്തമാക്കി സംവിധായകനും മുൻ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്റെ പിറന്നാൾ ദിനത്തിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ എന്നും അവർക്ക് വേണ്ടി നിങ്ങൾ വാഴ്ത്തുകൾ നേരട്ടെ എന്നും കുറിച്ച അദ്ദേഹം, ഇനി സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കുമെന്നും വ്യക്തമാക്കി. സെപ്റ്റംബർ 7 താൻ ജനിച്ച ദിവസമാണെന്ന് സ്മരിച്ചുകൊണ്ടാണ് അഖിലിന്റെ കുറിപ്പ് [&Read More

Kerala

‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റ‌മാണ്, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’; ഒളിവിൽ വെല്ലുവിളി തുടർ‌ന്ന്

തൃശൂർ: മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. വെറും നാല് കേസുകൾ മാത്രം നിലനിൽക്കുന്ന തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി ചിത്രീകരിച്ച് വെടിവെക്കാനാണ് ഉത്തരവിട്ടതെന്ന് അർജുൻ ആരോപിച്ചു. കള്ളക്കേസിൽ ജയിലിൽ അടച്ചപ്പോൾ ജീവിതം തകർന്ന വ്യക്തിയാണ് താനെന്നും, ഈ വ്യവസ്ഥിതിയാണ് തന്നെ തീവ്രവാദിയാക്കിയതെന്നും അർജുൻ ആയങ്കി പോസ്റ്റിൽ കുറിച്ചു. അർജുൻ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് [&Read More

Kerala

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000

ചിറയിൻകീഴ്: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ മറുപടിയുമായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസ്. 1.5 ലക്ഷം രൂപ ശമ്പളം തികയില്ലെന്ന് താൻ പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും രമ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ ലളിതമായ ജീവിതസാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രമ്യ വിമർശകർക്ക് മറുപടി നൽകിയത്. പഞ്ചായത്ത് സഹായത്തോടെ നിർമിച്ച, സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന [&Read More