സാന്റിയാഗോ: 2026 ഫിഫ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ കായികലോകത്തിന്റെ മനംകവർന്ന കാബോ വെർദെയുടെ വെറ്ററൻ ഗോൾകീപ്പർ വൊസീന്യയ്ക്ക് തിരിച്ചടി(Read More
Tags :Fifa World Cup 2026
ഫൈനലിന് പിന്നാലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫുട്ബോൾ മൈതാനത്തോട് വിടപറഞ്ഞ് സ്ലോവേനിയൻ റഫറി
സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ 2026 ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച പ്രമുഖ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ച് പ്രൊഫഷണൽ ഫുട്ബോൾ റഫറിയിങ്ങിൽ നിന്നും വിരമിച്ചു.Read More
ഫൈനലിനു മുൻപ് അർജന്റീന ഡ്രെസിങ് റൂമിൽ സംഭവിച്ചതെന്ത്? വെളിപ്പെടുത്തി മാക് അലിസ്റ്ററുടെ പിതാവ്
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫൈനലിൽ അർജന്റീന നേരിട്ട തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിലും കായിക ലോകത്തും കാട്ടുതീ പോലെ പടർന്ന ഒന്നായിരുന്നു ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഡ്രസ്സിങ് റൂം സന്ദേശം(Read More
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് താരം ഈ അഭിമാനനേട്ടം കൈവരിക്കുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോർഡും എംബാപ്പെ തന്റെ പേരിൽ കുറിച്ചു. ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് ഫ്രഞ്ച് നായകൻ അടിച്ചുകൂട്ടിയത്. എട്ടു ഗോളുകൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയാണ് പട്ടികയിൽ [&Read More
ന്യൂയോർക്ക്: ഫൈനലിന്റെ തുടക്കം മുതൽ ഒടുക്കം വരെ മൈതാനത്ത് സ്പെയിൻ പയറ്റിയ കൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആവനാഴിയിൽ ദിവ്യാസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. സ്പാനിഷ് പട കളി പൂർണ്ണമായി നിയന്ത്രിച്ചപ്പോൾ ലയണൽ മെസ്സിക്കും സംഘത്തിനും പന്ത് കൈവശം വെക്കാൻ പോലും ഇടം ലഭിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്തുതട്ടിയ അർജന്റീനയ്ക്ക് ഫൈനലിൽ കാര്യമായ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കളിയിലെ സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നതാണ്. നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടുപോയ മത്സരത്തിൽ എതിരാളികളുടെ [&Read More
എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് പരേഡസ്; തോൽവിക്ക് പിന്നാലെ കയ്യാങ്കളിയുമായി അർജൻ്റീന താരങ്ങൾ
ലയണൽ മെസിയെ പൂർണ്ണമായും പൂട്ടിക്കെട്ടി സ്പെയിൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. ഫുൾടൈം വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരം എറിക് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതുകണ്ട് കളിക്കാതെ ബെഞ്ചിലിരുന്ന ഗാവി പരേഡസിന് നേർക്ക് പാഞ്ഞടുത്തതോടെ രംഗം വൻ തമ്മിൽതല്ലിലേക്ക് നീങ്ങി. തിയാഗോ അൽമേഡയും സംഭവത്തിനിടയിലേക്ക് കടന്നുവന്നു. ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടാണ് താരങ്ങളെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. മത്സരത്തിലുടനീളം സ്പാനിഷ് [&Read More
തിരുവനന്തപുരം: ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി സർക്കാർ. പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. ഇന്ന് അർധരാത്രിക്കുശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്.ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം [&Read More
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30Read More
ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ [&Read More
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ റഫറിയിങ് നിലവാരത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളും ഒത്തുകളി ആരോപണങ്ങളും പുകയുന്ന പശ്ചാത്തലത്തിൽ, വിഡിയോ അസിസ്റ്റന്റ് റഫറി(Read More