മാഡ്രിഡ്: കരുത്തരായ ഫ്രാൻസിനെ തകർത്ത് ലോകകപ്പ് കലാശപ്പോരിനു യോഗ്യത നേടിയതിന്റെ ആഘോഷത്തിനിടെ സ്പാനിഷ് സംഘത്തിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത(Read More
Tags :Fifa World Cup 2026
‘സെമി ഫൈനൽ നിയന്ത്രിക്കാൻ പോകുന്നത് മെസ്സിയുടെ ഫേവറിറ്റ് റഫറി’; ഇസ്മായിൽ ഇൽഫത്തിനെതിരെ ബ്രിട്ടീഷ്
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026Read More
തൃശൂർ: അർജന്റീനയെ പരിഹസിച്ച് വിവാദമായ കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് തൊട്ടുപിന്നാലെ, സമാനമായ ട്രോളുമായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കും രംഗത്ത്. പാർക്കിലെ ‘ഫിഷ് ഔൾ’ (മീൻകൂമൻ) എന്ന ഇനം മൂങ്ങയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി തയ്യാറാക്കിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അർജന്റീനയുടെ പതാകയും ആരാധകരെയും പശ്ചാത്തലമാക്കി, ഫുട്ബോൾ പോസ്റ്റിന് മുകളിൽ ഇരിക്കുന്ന മൂങ്ങയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന പരോക്ഷമായ പരിഹാസ വാചകവും ചിത്രത്തിലുണ്ട്. “കണ്ണ് [&Read More
ശ്വാസമടക്കിപ്പിടിച്ചുള്ള എക്സ്ട്രാ ടൈം പോരാട്ടത്തിനൊടുവിൽ സ്വിറ്റ്സർലൻഡിന്റെ കടുത്ത പ്രതിരോധപ്പൂട്ട് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പ് 2026Read More
ആവേശകരമായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ശക്തരായ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ. വാർ വിവാദങ്ങളും മികച്ച ഗോൾകീപ്പിങ്ങും കണ്ട മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് കരുത്തായത്. 36Read More
‘വാർ സംവിധാനമുള്ളപ്പോൾ ആർക്കാണ് കള്ളക്കളി നടത്താനാവുക? സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു’;
ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് പരിശീലകൻ ലയണൽ സ്കലോണിRead More
‘ക്രിസ്റ്റ്യാനോ എഫക്ട്’? വില 60% കുറച്ചിട്ടും വിറ്റുപോകാതെ 50,000 ടിക്കറ്റുകൾ! വമ്പന് തിരിച്ചടി!
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026Read More
ബോസ്റ്റൺ: മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ. ക്വാർട്ടർ ഫൈനലിൽ ഉസ്മാൻ ഡെംബലെയ്ക്ക് പുറമെ ഫ്രാൻസിനായി ലക്ഷ്യം കണ്ടത് എംബപെയായിരുന്നു. നടപ്പു ലോകകപ്പിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 20 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലും എംബപെ എത്തിച്ചേർന്നു. എട്ട് ഗോളുകളുമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് എംബപെയ്ക്കൊപ്പം ഗോൾ [&Read More
ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സൂപ്പർ താരം കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ തോൽവിയോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഫ്രഞ്ച് പട കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. 26Read More
ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്‌ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്‌നിയRead More