01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Fifa World Cup 2026

Football

ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നത് ഡൊണാൾഡ് ട്രംപോ?

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികൾക്കുള്ള ട്രോഫി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ ഫിഫയ്ക്ക് താൽപ്പര്യമുണ്ടെന്ന വിവരം യുഎസ് പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചതായി ടോക്ക്‌സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 19Read More

Sports

ടിക്കറ്റ് നിരക്കിലെ വർദ്ധനവിനെയും വിസ വിവാദങ്ങളെയും ന്യായീകരിച്ച് ഫിഫ പ്രസിഡന്റ്; ലോകകപ്പ് ഒരുക്കങ്ങളിൽ

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിലെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ ന്യായീകരിച്ചും വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തള്ളിക്കളഞ്ഞും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ രംഗത്ത്Read More

Sports

‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്

മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) [&Read More

World

അമേരിക്ക വിസമ്മതിച്ചു; ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നൽകി മെക്സിക്കോ

ലോകകപ്പ് ഫുട്ബോളിനെത്തുന്ന ഇറാൻ ദേശീയ ടീമിന് രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അമേരിക്ക വിസമ്മതിച്ചതോടെ നിർണായക ഇടപെടലുമായി മെക്സിക്കോRead More

Sports

‘ലോകകപ്പിന് നെയ്മര്‍ വേണം, ബ്രസീല്‍ കിരീടസാധ്യതയുള്ള ടീം’; പിന്തുണയുമായി ലയണല്‍ മെസി

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിന്തുണയുമായി അർജന്റീനൻ നായകൻ ലയണൽ മെസി. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നും താരത്തിന്റെ നിലവിലെ ഫോം ഒരു പ്രശ്നമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകൾക്കൊപ്പം തന്നെ ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് ബ്രസീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറുടെ കായികക്ഷമതയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മെസിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. “ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് [&Read More

Sports

അമേരിക്കയിൽ നടക്കാനിരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം വേൾഡ് കപ്പോ?

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ വേൾഡ് കപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിRead More

Sports

കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് ലോകത്തിൻ്റെ പച്ചപ്പുല്ലിലേക്ക്; 40 വർഷത്തെ കാത്തിരിപ്പിന് വിരാമം; യുദ്ധസമാന

"ബാഗ്ദാദിലെ കത്തിയെരിഞ്ഞ തെരുവുകളിൽ നിന്ന് മെക്സിക്കോയിലെ പച്ചപ്പുല്ലിലേക്ക് പടർന്നത് വെറുമൊരു ഫുട്ബോൾ ടീമല്ല, ഒരു ജനതയുടെ അണയാത്ത ആത്മവീര്യമാണ്"Read More