45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് സമാപനം; 126 രാജ്യങ്ങളിൽനിന്ന് 3,212 പ്രസാധകർ പങ്കെടുത്തു
ഷാർജ: വായനയുടെയും സാഹിത്യത്തിന്റെയും ലോകത്തെ ഒരുമിപ്പിച്ച 45Read More
ഷാർജ: വായനയുടെയും സാഹിത്യത്തിന്റെയും ലോകത്തെ ഒരുമിപ്പിച്ച 45Read More
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച നിരവധി പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങുകൾ അരങ്ങേറി. വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ബിനു മനോഹറിന്റെ മൂന്നാമത്തെ പുസ്തകമായ ‘ശിശിരഗിരിയും ഘഫ് മരച്ചില്ലകളും’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സി.എസ്. ശ്രീരാജ്, യുഎഇയിലെ മുതിർന്ന കവയിത്രി ഉഷ ചന്ദ്രന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സന്ധ്യാ കല്യാണിയുടെ ‘മനസ്സിൽ ബാക്കിയായവർ’ എന്ന കഥാസമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. [&Read More
ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിൽ തെളിയുന്ന നഷ്ടബോധങ്ങളും ഓർമകളും ജീവിതത്തിനും മരണത്തിനുമിടയിലെ ചില നിമിഷങ്ങളും പ്രമേയമാക്കി സി. മുഹമ്മദ് രചിച്ച ഒൻപത് ചെറുകഥകളുടെ സമാഹാരമായ Read More
ഷാർജ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെയും പ്രസാധകരെയും വായനക്കാരെയും ഒരുമിപ്പിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45Read More
ആറ് പ്രസാധകർ... വിരലിലെണ്ണാവുന്ന സന്ദർശകർ... അവിടെനിന്ന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,300Read More
റിയാദ്: ലോകത്തെ ഏറ്റവും മികച്ച നൂതന നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്. 2026Read More
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ [&Read More
റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നൽകിയത്. ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ യൂസഫലി പ്രധാനമന്ത്രിയെ വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളും കപ്പൽ സർവീസുകളും വഴി പ്രതിദിനം ടൺ കണക്കിന് [&Read More