04/09/2026
[fontresizer_tawhidurrahmandear_widget]

Tags :india

Main story

‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറയുന്നത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതൽ ‘സഹായം’ ആവശ്യപ്പെടുന്നതിൽ നിന്ന് [&Read More

Main story

മൊബൈൽ ഫോണുകളുടെ വില കുറഞ്ഞേക്കും; ജിഎസ്ടി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ വില കുറഞ്ഞേക്കും. ഫോണുകളുടെ ജിഎസ്ടി നിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതോടെയാണ് മൊബൈൽ ഫോൺ വില കുറയാൻ കളമൊരുങ്ങുന്നത്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിൽ 18 ശതമാനം നിരക്കിലാണ് മൊബൈൽ ഫോണിന് ജിഎസ്ടി ഈടാക്കുന്നത്. 25,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ നികുതിയായിരിക്കും കുറക്കുക. മൊബൈൽ ഫോൺ വിൽപന മന്ദഗതിയിലായെന്ന സർക്കാർ വിലയിരുത്തലിനെ തുടർന്നാണ് നികുതി കുറക്കുന്നത്. രാജ്യത്ത് ഇപ്പോഴും വിൽപന നടത്തുന്ന മൂന്നിൽ രണ്ട് ഫോണുകളും [&Read More

World

പ്രളയ ദുരന്തത്തിൽ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 10 ടൺ സാമഗ്രികളും മരുന്നുകളും എത്തിച്ചു

ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്‌ത പശ്ചാത്തലത്തിൽ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ബുധനാഴ്ചയുണ്ടായ ദുരന്തത്തിന് പിന്നാലെ മണിക്കൂറുകൾക്കകം സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്‌മണ്ഡുവിലെയും ബീജിങിലെയും ഇന്ത്യൻ [&Read More

India

രാഹുൽ ഗാന്ധി സംഭാവന നൽകി, പൂജാരി കീശയിലാക്കി; പാർലമെന്റിൽ വേറിട്ട ‘ചന്ദാ ചോരി’

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിലെ മകരദ്വാറിന് മുന്നിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷം.Read More

India

‘ഇനി ആർമിയുടെ യൂണിഫോമും കാവിയാക്കും’; ഹോക്കി ടീമുകളുടെ ജേഴ്‌സി കാവിയാക്കിയതിൽ രൂക്ഷവിമർശനം

ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ നീല ജേഴ്‌സി മാറ്റി പുതിയ കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച നടപടിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്ത്.Read More

India

‘ഹിന്ദുരാഷ്ട്രത്തെ ഭയപ്പെടേണ്ട, ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഭീഷണിയാകില്ല’; വിവാദമായി യോഗ ഗുരു ബാബ രാംദേവിന്റെ

ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്ന വിവാദ പ്രസ്താവനയുമായി യോഗ ഗുരു ബാബ രാംദേവ്.Read More

India

വോട്ടർ പട്ടിക പരിഷ്കരണം ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടി; കേന്ദ്രത്തിന് യുഎന്നിന്റെ കത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. എസ്.ഐ.ആർ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിലാണ് യു.എന്നിന്റെ പ്രത്യേക ദൂതന്മാർ ഇന്ത്യക്ക് കത്തയച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൂതന്മാരാണ് കത്തിന് പിന്നിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ നീക്കം ചെയ്തതായി [&Read More