22/07/2026
[fontresizer_tawhidurrahmandear_widget]

Tags :india

Main story

‘ഇന്ത്യയിലെ മുസ്ലിംപള്ളികൾ ഭീഷണിയിലെന്ന് പാക് പ്രസിഡന്റ്; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ തങ്ങളുടെ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. ആസിഫ് അലിയുടെ പ്രസ്താവന വിദ്വേഷത്തിൽനിന്നും മതഭ്രാന്തിൽനിന്നും ഉടലെടുത്ത രാഷ്ട്രീയനീക്കം മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി. വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം ആരാധനാലയങ്ങൾക്കും നേരെ ഭീഷണി ഉണ്ടെന്നായിരുന്നു ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ [&Read More

India

ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; ‘ഇൻഡ്യ’ സഖ്യത്തിൽ വോട്ട് ചോർന്നു, എൻഡിഎ സ്ഥാനാർഥി രാജ്യസഭയിലേക്ക്

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജാർഖണ്ഡിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ സഖ്യത്തിന് കനത്ത പ്രഹരം. കടുത്ത അനിശ്ചിതത്വങ്ങൾക്കും ക്രോസ് വോട്ടിങ്ങിനുമൊടുവിൽ ഒഴിഞ്ഞുകിടന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. സഖ്യകക്ഷികൾക്കിടയിലെ വോട്ട് ചോർച്ചയെത്തുടർന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രണവ് ഝാ ദയനീയമായി പരാജയപ്പെട്ടു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി ഒന്നാം സീറ്റിൽ സുരക്ഷിതമായി വിജയിച്ചു. [&Read More

India

‘കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണം’; വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി

ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണങ്ങളിൽ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. Read More

Main story

‘പാകിസ്താനിലേക്ക് ഇനി ഒരു തുള്ളി വെള്ളം പോലും ഒഴുകില്ല’; സിന്ധു നദീജല കരാറിൽ

ഇന്ത്യയും പാകിസ്ത‌ാനും തമ്മിലുള്ള നദീജല പങ്കിടലിൽ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ രംഗത്തെത്തിയിരിക്കുകയാണ്. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും ഇനി പാകിസ്താനിലേക്ക് ഒഴുകുന്നില്ല എന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മുതൽ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നാലെ, പാകിസ്താനിലേക്കുള്ള ജലപ്രവാഹം തടയാനുള്ള നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നീക്കങ്ങൾ [&Read More

Main story

‘മോദി നയിക്കുന്ന ഇന്ത്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് ബൂമറാംഗായി തിരിച്ചടിക്കും’: പുടിൻ

സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനോ ഭീഷണികൾ ഉയർത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും സ്വതന്ത്രമായ [&Read More

India

യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ സൈനികൻ ഇന്ത്യയിൽ; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ്

വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ യുദ്ധക്കുറ്റവാളിയായ ഇസ്രയേലി സൈനികൻ ഈതൻ ഗിൽബോവയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ.Read More

India

ട്രംപിന്റെ മകൾ ഇന്ത്യയിൽ; താജ്മഹലും അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച് ടിഫാനി ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഭർത്താവും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിഫാനിയുടെ ഇന്ത്യൻ പര്യടനം. സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ ലോകത്ഭുതമായ താജ്‌മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ടിഫാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിയ ടിഫാനിക്കും സംഘത്തിനും അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ക്ഷേത്ര [&Read More