തെഹ്റാൻ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യയെ വീണ്ടും ഭീതിയിലാഴ്ത്തി യുഎസ്Read More
Tags :Iran Israel War 2026
‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാൻ മാധ്യമങ്ങൾ
തെഹ്റാൻ: അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുണ്ടായ മരണത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന ശക്തമായ തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രം പിടിച്ച് ഡൊണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്നതായും, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും ചിത്രീകരിക്കുന്ന [&Read More
ട്രംപിന്റെ അവകാശവാദങ്ങൾ പൊള്ളയോ? ‘ഇറാനിൽ ഇനി ഒന്നും ബാക്കിയില്ലെന്ന് ട്രംപ്, എന്നിട്ടും ശക്തമായ
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, യുഎസ് ഭരണകൂടത്തിന്റെ മുൻകാല അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു. ഇറാന്റെ ആണവRead More
വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ തങ്ങളുടെ വിശ്വസ്ത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട കനത്ത പാളിച്ചകൾക്ക് പിന്നാലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിൽ പുതിയ അഴിച്ചുപണിയുമായി ഇസ്രയേൽ(Read More
വാഷിങ്ടൺ/തെഹ്‌റാൻ: ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്(Read More
വാഷിങ്ടൺ: വാഷിങ്ടണുമായുള്ള ഇടക്കാല കരാറിൽ ഇറാൻ ഉറച്ചുനിന്നില്ലെങ്കിൽ തനിക്ക് സ്വീകരിക്കേണ്ടി വരുന്ന കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഒന്നാം ഘട്ട സാങ്കേതിക ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഇറാൻ കരാർ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിലോ അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്ന് കൃത്യമായ സഹകരണം ഉണ്ടാകാതിരുന്നാലോ തനിക്ക് ചെയ്യേണ്ട കാര്യങ്ങൾ താൻ ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. സൈനിക [&Read More
ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയസമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ച ഇറാൻ യുദ്ധത്തിന്, അമേരിക്കയുമായുള്ള സമാധാന കരാറിലൂടെ ഏറെക്കുറെ തിരശ്ശീല വീണിരിക്കുകയാണ്. 14 ഇന വ്യവസ്ഥകൾ അടങ്ങിയ സമാധാന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ കഴിഞ്ഞ ദിവസം ഡിജിറ്റലായി ഒപ്പുവച്ചത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക, അവരുടെ സൈനിക ശേഷി പൂർണമായി തകർക്കുക, ആണവശേഷി നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്കയും ഇസ്രായേലും ഒത്തുചേർന്ന് നടത്തിയ ഏകദേശം നാല് മാസം നീണ്ട കടുത്ത യുദ്ധമാണ് ഒടുവിൽ ഇറാന്റെ വമ്പൻ നയതന്ത്ര വിജയത്തിൽ കലാശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര [&Read More
‘It’s Signed’; യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു, ഹോർമുസ്
വാഷിങ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് അന്ത്യം കുറിച്ച് നിർണായക യുഎസ്Read More
ദുബൈ : മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി താൽക്കാലിക കരാറിൽ ഒപ്പുവെക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചോർന്ന ഇടക്കാല കരാറിന്റെ പകർപ്പുകൾ പ്രകാരം, യുഎസുമായുള്ള ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ ഉടൻ നടപടികൾ സ്വീകരിക്കും. ഇതോടെ ഇറാന് നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി എണ്ണ വിൽക്കാൻ സാധിക്കും. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചടങ്ങിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് വിവരം. യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി അമേരിക്ക കുറഞ്ഞത് 300 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് കരാറിലുണ്ട്. ഗൾഫ് [&Read More