Tags :Jantar Mantar Protest
ന്യൂഡൽഹി: തലസ്ഥാനത്ത് ജെൻസി വിഭാഗത്തിൽപ്പെട്ട പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സംയമനവും സ്വാഭാവിക പെരുമാറ്റവും ഉറപ്പാക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ഏജൻസികളുടെ പ്രത്യേക നിർദേശം. സോഷ്യൽ മീഡിയയിൽ ട്രോളുകളോ വൈറൽ റീലുകളോ ആകുന്നത് ഒഴിവാക്കാൻ ക്യാമറകൾക്ക് മുന്നിൽ പ്രകോപനമില്ലാതെയും ശാന്തമായും പ്രവർത്തിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. സമരക്കാർ ബോധപൂർവം നിലത്ത് കിടന്നുരുളുകയോ ഉച്ചത്തിൽ കരയുകയോ ചെയ്തേക്കാമെന്നും, ദേഷ്യം പിടിപ്പിക്കാനോ അനുകമ്പ പിടിച്ചുപറ്റാനോ ശ്രമിച്ചാലും അത്തരം പ്രകോപനങ്ങളിൽ വീഴരുതെന്നും നിർദേശമുണ്ട്. “അനാവശ്യമായി പൊട്ടിത്തെറിക്കുന്നതിന് പകരം, ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്, ദയവുചെയ്‌ത് [&Read More
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More
കശ്മീരിൽ സുരക്ഷാസേനയുടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വിലക്കേർപ്പെടുത്തി മാതൃകമ്പനിയായ മെറ്റRead More
കോടിക്കണക്കിന് രൂപ ചെലവഴിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി നിർമിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ രണ്ടാഴ്‌ചത്തെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെ തകർന്നടിഞ്ഞുവെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്Read More
ന്യൂഡൽഹി: വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുൻ എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാർ അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവിച്ചത്. ഡബ്ല്യുഎഫ്ഐ അധ്യക്ഷനായിരിക്കെ ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ മത്സരങ്ങൾക്കിടയിൽ ബ്രിജ് [&Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഭിച്ച മാപ്പ് അവൾക്ക് കിട്ടിയ ‘ജീവദാന’മാണെന്ന് അമ്മ. സംഭവത്തിൽ ക്ഷമ ചോദിച്ച പ്രധാനമന്ത്രിയോടും രാജ്യത്തോടും നന്ദി പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അവർ വ്യക്തമാക്കി. പെൺകുട്ടിയെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും അവരോട് ക്ഷമിക്കുന്നതായും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. കോക്രോച്ച് ജനത പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥ സമരത്തിനിടെയായിരുന്നു [&Read More
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന് പിന്നാലെ സെൽഫി വീഡിയോ സന്ദേശങ്ങളുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഇൻസ്റ്റാഗ്രാം റീലിലൂടെയാണോ പ്രധാനമന്ത്രി ക്ഷമിക്കുന്നതെന്നും പ്രതിഷേധക്കാർക്കെതിരെയെടുത്ത കേസുകൾ സർക്കാർ പിൻവലിക്കുമോ എന്നും ദിപ്കെ ചോദിച്ചു. പ്രതിഷേധത്തിനിടെ തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിക്കുന്നുവെന്ന് മോദി വീഡിയോയിൽ പറഞ്ഞിരുന്നു. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച കൗമാരക്കാരിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ദിപ്കെയുടെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ ഉറപ്പുനൽകിയിട്ടും പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കുന്നതിൽ [&Read More
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി(സിജെപി) സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ സന്നദ്ധസേവനം നടത്തിയത് പോലീസ് നടത്തുന്ന വേട്ടയ്‌ക്കെതിരെ നിയമയുദ്ധവുമായി മുഹമ്മദ് ജുനൈദ്(Read More