04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Jantar Mantar Protest

India

ഡെലിവറി ബോയിയെ തടഞ്ഞ് ജന്തർ മന്തറിലേക്കുള്ള ഭക്ഷണപ്പൊതികൾ തട്ടിയെടുത്ത് ഡൽഹി പോലീസ്; വ്യാപക

ന്യൂഡൽഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭകർക്കായി ഓർഡർ ചെയ്ത ഭക്ഷണം ഡൽഹി പോലീസ് തട്ടിയെടുത്തതായി ആരോപണം(Read More

National Politics

‘സോനം വാങ്ചുക് രണ്ടാം അണ്ണാ ഹസാരെ, സർക്കാരുമായി ഡീലുണ്ടാക്കി’; ആരോപണവുമായി കോൺഗ്രസ് എംപി

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ ആഴ്ചകളായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്(Read More

India

‘സർക്കാരിന്റെ പ്രതിച്ഛായ കാക്കലല്ല; പൗരാവകാശം സംരക്ഷിക്കലാണ് പോലീസിന്റെ പണി’-ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി |

നൈനിറ്റാൾ: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ‘ചലോ സൻസദ്’ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ പുറപ്പെട്ട രാഷ്ട്രീയ നേതാവിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഉത്തരാഖണ്ഡ് പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി(Read More

Kerala

‘അവർക്കൊപ്പം അണിചേരേണ്ടത് നമ്മുടെ കടമ’; വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സൂപ്പ‍ർ താരങ്ങളായ ദുൽഖർ

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും രംഗത്ത്Read More

Main story

ഖാർഗെയുടെ ജന്മദിനാഘോഷം ‘മറയാക്കി’ രാഹുലിന്റെ സീക്രട്ട് ഓപറേഷൻ; എംപിമാരെ മുഴുവൻ എത്തിച്ച് ചടുല

ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി പ്രക്ഷോഭകർക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ അസാധാരണ സമരവുമായി ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്(Read More

India

‘നരേന്ദ്രമോദി സർക്കാറിൻ്റെ തത്വം അസത്യവും ഹിംസയും, സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു’; മൗനം വെടിഞ്ഞ്

ജന്തർമന്തറിൽ സമാധാനപരമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതിRead More

India

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More

India

എന്റെ പേര് ഖാലിദ് ആയിരുന്നെങ്കിൽ, ഞാനൊരു മുസ്‌ലിം ആയിരുന്നെങ്കിൽ എപ്പോഴോ ജയിലിലായേനെ-അഭിജീത് ദിപ്‌കെ

ന്യൂഡൽഹി: മതപരമായ സ്വത്വവും പേരും നോക്കിയാണ് അധികാരികൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. തന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിലോ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിമായിരുന്നെങ്കിലോ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ യൂട്യൂബർ ‘അൺഫിൽട്ടേർഡ് ബൈ സമദിഷിന്’ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽനിനിന്നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിപ്‌കെയുടെ പ്രതികരണം. അഭിമുഖത്തിൽ സമദിഷ് ഭട്ടാചാര്യയുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദിപ്‌കെ തുറന്നു പറഞ്ഞത്. [&Read More