വൈക്കം: വാഹനം തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ യുവാക്കളുടെ ക്രൂര മർദനം. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ അരുണിന്റെ (30) വലതുകാൽ തല്ലിയൊടിച്ചു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംക്‌ഷനിലായിരുന്നു സംഭവം. പാലാംകടവിൽ നിന്നു ഓട്ടോ സ്റ്റാൻഡിലേക്ക് തിരിയുകയായിരുന്ന അരുണിന്റെ ഓട്ടോയ്ക്ക് പിന്നാലെ എത്തിയതായിരുന്നു യുവാക്കൾ. ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ [&Read More
Tags :KSRTC
‘സ്ത്രീകൾക്ക് സൗജന്യ യാത്ര’ ;നാളെ മുതൽ കെഎസ്ആർടിസിയിൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനത്തിലൂടെ കണക്കെടുപ്പ്
കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ കണക്കെടുക്കുന്നതിനായി പുതിയ പരിഷ്‌കാരവുമായി ഗതാഗത വകുപ്പ്. Read More
രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ
മലപ്പുറം: രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. മുഹമ്മദ് സൈനുദ്ദീന്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസ്സില്‍ക്കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശ്ശൂരില്‍നിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി [&Read More
കോട്ടയം: ഏറ്റുമാനൂർ നിയസഭാ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ആതിര ഡി. നായരുടെ പ്രസംഗത്തെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ രംഗത്ത്. കേരളത്തിലെ കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചതും മികച്ച വിദ്യാഭ്യാസവും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളാണെന്ന ആതിരയുടെ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ആതിരയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് “ലേശം ഉളുപ്പ്” വേണമെന്നാണ് സ്നേഹ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലൂടെ പ്രതികരിച്ചത്. “കുട്ടിയെ ആരോ എന്തൊക്കെയോ പഠിപ്പിച്ചു വിട്ടിട്ടുണ്ട്, കെഎസ്ആർടിസിയുടെ ഫുൾ ഫോമെങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നും സ്നേഹ കുറിച്ചു. [&Read More
കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം: മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പണിമുടക്ക് 12 മണിക്കൂർ പിന്നിട്ടുമ്പോൾ സംസ്ഥാനത്തെ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. കെഎസ്ആർടിസി സർവീസുകൾ മിക്ക ജില്ലകളിലും പൂർണമായും തടസ്സപ്പെട്ടു. സ്വകാര്യ ബസുകളും ഓട്ടോRead More
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുമായുള്ള മത്സരം ഒഴിവാക്കാൻ കെഎസ്ആർടിസി റൂട്ടുകളിൽ മാറ്റം വരുത്തുന്നുവെന്ന മന്ത്രിയുടെ പരാമർശത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചതിന്റെ ‘രഹസ്യം’ വിശദീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. സ്വകാര്യ ബസുകൾക്ക് മുന്നിൽ മത്സരിച്ചോടുന്ന രീതി കെഎസ്ആർടിസി അവസാനിപ്പിച്ചെന്നും, അവർക്ക് ബിസിനസ് ചെയ്യാൻ അവസരം നൽകി കെഎസ്ആർടിസി മറ്റ് റൂട്ടുകളിലേക്ക് മാറിയെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. അനാരോഗ്യകരമായ മത്സരം ഒഴിവാക്കി മലയോര മേഖലകളിലടക്കം സർവീസ് [&Read More
കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; മലപ്പുറത്തുനിന്ന് പോയി യാത്രാ സംഘം
മണിമല: ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസ് കോട്ടയം മണിമലയ്ക്ക് സമീപം വെച്ച് കത്തിനശിച്ചു. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഡീലക്സ് ബസാണ് (Read More
തിരുവനന്തപുരം: ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. 2025 സെപ്റ്റംബര്‍ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.72 കോടി നേടാനായത് ഇന്നലെയും. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ഇന്നലെ മാത്രം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായാണ് ടിക്കറ്റ് വരുമാനത്തില്‍ നേടിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും [&Read More