22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Madhya Pradesh

India

ഗ്വാളിയോർ ദുരന്തം: വിധി കവർന്നെടുത്തത് 12 വർഷത്തെ പ്രാർഥനകൾക്കൊടുവിൽ പിറന്ന മക്കളെ; വിങ്ങിപ്പൊട്ടി

ഭോപ്പാൽ: 12 വർഷക്കാലം വിദ്യാറാം ത്യാഗിയും കുടുംബവും ദൈവവിശ്വാസത്തിലായിരുന്നു അഭയം കണ്ടെത്തിയത്. ഒരു കുട്ടിക്കായി അവർ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങി പ്രാർഥനകളും വഴിപാടുകളും നടത്തി. ആ പ്രാർഥനകൾക്കൊടുവിൽ അദ്ദേഹത്തിന് രണ്ട് ആൺമക്കളും ഒരു മകളും പിറന്നു. ആ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മക്കളായിരുന്നു അമനും ലവും. എന്നാൽ ഞായറാഴ്ചയുണ്ടായ ദാരുണ സംഭവത്തിൽ ആ രണ്ട് മക്കളെയും വിധി കവർന്നു. ഗ്വാളിയോറിലെ ശീതള മാതാ ക്ഷേത്രത്തിന് സമീപം അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണം വിട്ട് തീർഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിലാണ് [&Read More

India

എട്ട് മാസത്തെ കഠിനാധ്വാനം പാഴായി, അജ്നാർ നദി മാലിന്യക്കൂമ്പാരമാക്കി പൊതുജനങ്ങൾ; തളരാതെ വീണ്ടും

ഭോപ്പാൽ: മാലിന്യക്കൂമ്പാരമായ അജ്നാർ നദി സ്വന്തം കഠിനാധ്വാനത്തിലൂടെ എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്ത സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹിയെന്ന യുവാവ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് ഈ യുവാവ് എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്തത്. എന്നാൽ പൊതുജനങ്ങൾ വീണ്ടും ഈ നദി മലിനമാക്കിയെന്നതാണ് ദുഃഖകരമായ വാർത്ത. പ്ലാസ്റ്റിക്, ഭക്ഷണ അവശിഷ്ടങ്ങൾ എന്നുവേണ്ട എല്ലാത്തരം മാലിന്യങ്ങളും നദിയിൽ തള്ളിയിരിക്കുകയാണ്. തന്റെ എട്ട് മാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴായിപ്പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബിട്ടു [&Read More

Main story

‘അവരുടെ വോട്ടുകൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായത്’; ആദിവാസി വീടുകൾ തകർത്തതിൽ ബിജെപി സർക്കാരിനെതിരെ

ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്തവരെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ആരോപിച്ച ചൗഹാൻ, ഇവരുടെ വോട്ട് കൊണ്ടാണ് തങ്ങൾ ജയിക്കുന്നതെന്നും ഇവരുടെ വോട്ട് കൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായതെന്നും തുറന്നടിച്ചു. ഇത് തന്നെ [&Read More

Crime

സോഷ്യൽ മീഡിയയിൽ 16 ലക്ഷം ഫോളോവേഴ്‌സുള്ള ‘മിസ് പ്രെറ്റി ഇന്ത്യ’ മരിച്ച നിലയിൽ;

ഭോപ്പാൽ: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറും മോഡലുമായ നിധി തിവാരിയെ(30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി(Read More

India

മതംമാറാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് യുവതിയുടെ മൊഴി; മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

ഭോപ്പാൽ: ലവ് ജിഹാദ് ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത നിർബന്ധിത മതപരിവർത്തന കേസിൽ മുസ്‌ലിം യുവാവിനെ മധ്യപ്രദേശ് കോടതി കുറ്റവിമുക്തനാക്കി. നർമദാപുരം സ്വദേശി സയ്യിദ് ഖാനെയാണ് പിപാരിയ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് തയ്യാറായതെന്നും മതംമാറാൻ യുവാവ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും യുവതി കോടതിയിൽ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. 2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഭോപ്പാൽ ജില്ലാ കോടതിയിലെത്തിയ സയ്യിദ് ഖാനെയും [&Read More

Main story

‘മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കുന്നു, മോദിജിക്ക് നന്ദി’; മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് അഭിജിത്

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. അണുബാധ മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ആദിവാസി കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ദിപ്കെയെ ബാലഘട്ടിൽ വെച്ച് ചിലർ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യ രാജിക്കത്ത് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയായിരുന്നു. “മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് [&Read More

Main story

‘മറ്റു സംസ്ഥാനങ്ങളിലെ നദികളും വൃത്തിയാക്കണം, ഏത് സംസ്ഥാനത്തേക്കാണ് ഞാൻ ആദ്യം വരേണ്ടത്?’: ഡച്ച്

ഭോപ്പാൽ: മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ വൃത്തിയാക്കി ശ്രദ്ധേയനായ 20Read More

Main story

ഭാര്യയോടുള്ള പ്രണയം: താജ്മഹൽ മാതൃകയിൽ വീട് പണിത് നൽകി വ്യവസായി; വൈറലായി ‘ഹോം

മധ്യപ്രദേശ്: ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയായ മുംതാസിനായി പണിതുയർത്തിയ പ്രണയസൗധമാണ് ആഗ്രയിലെ താജ്മഹൽ. എന്നാൽ മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആനന്ദ് പ്രകാശ് ചൗക്‌സെ എന്ന വ്യവസായി തന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി നിർമ്മിച്ചിരിക്കുന്നത് താജ്മഹലിന്റെ അതേ മാതൃകയിലുള്ള ഒരു വീടാണ്. ആഗ്രയിലെ യഥാർത്ഥ താജ്മഹലിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രണയസൗധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപ്പത് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൗസ് ടൂർ വീഡിയോയിലൂടെയാണ് [&Read More