21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Malayalam Cinema

Entertainment

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രം​ഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് [&Read More

Entertainment

ഇത് ബില്യൺ ബ്രോസ് തരംഗം! 200 കോടി ക്ലബിൽ ഇടം പിടിച്ച് വാഴ

‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി ഞെട്ടിച്ച ചിത്രം, ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പുതുമുഖങ്ങളെ മാത്രം പ്രധാന വേഷങ്ങളിൽ അണിനിരത്തി ഒരുക്കിയ ഒരു ചിത്രം 200 [&Read More

Entertainment

സച്ചിനും റീനുവും ഇനി വരില്ല! ‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം നിവിൻ പോളി

മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രേമലു 2’ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിർമാതാവും നടനുമായ ദിലീഷ് പോത്തൻ. സിനിമ പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തൻ നൽകിയിരിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നും അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി [&Read More

Kerala

‘എന്റെ ലുക്ക് സുരേഷ് ഗോപി മോഷ്‌ടിച്ചു, ഇത് ആർക്കുവേണ്ടിയും മാറ്റില്ല’- നടൻ സന്തോഷ്

കൊച്ചി: തന്റെ വേഷവിധാനവും നരച്ച താടിയും കൊമ്പൻ മീശയുമുള്ള ലുക്കും സുരേഷ് ഗോപി അനുകരിച്ചതാണെന്ന വെളിപ്പെടുത്തലുമായി നടൻ സന്തോഷ്. വർഷങ്ങളായി താൻ പിന്തുടരുന്ന ഈ ശൈലി സുരേഷ് ഗോപി മോഷ്ടിച്ചതാണെന്നും എന്നാൽ ഇതിന്റെ പേരിൽ തന്റെ ലുക്ക് മാറ്റാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം. “ഈ താടി ഞാൻ വെച്ചിട്ട് എട്ട് വർഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്‌ടിച്ചത്. ഡ്രസ്സിന്റെ പാറ്റേണും അദ്ദേഹം അനുകരിച്ചതാണ്. 1995 മുതൽ ഞാൻ ഉപയോഗിക്കുന്ന വസ്ത്രരീതിയാണിത്. സുരേഷ് [&Read More

Entertainment

‘ഇത്രയൊക്കെ സമ്പാദിച്ചിട്ടും അംബാനി നിർത്തുന്നുണ്ടോ? സന്തോഷം നിലനിർത്താൻ വേണ്ടിയാണ് കൂടുതൽ പണമുണ്ടാക്കുന്നത്’- മമ്മൂട്ടി

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. സുരക്ഷിതമായ ജീവിതത്തിന് ഇനി പണം ആവശ്യമില്ലെന്നും, എന്നാൽ കർമ്മരംഗത്ത് തുടരുന്നത് അതിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സമ്പന്നരും രാഷ്ട്രീയക്കാരും പ്രായം വകവെക്കാതെ ജോലിയിൽ തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി മുകേഷ് അംബാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം [&Read More

Kerala

ലൈംഗികാതിക്രമ കേസ്:  രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

എറണാകുളം: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പത്തു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രഞ്ജിത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ചു [&Read More

Kerala

‘ഒന്നര വയസ്സിൽ അമ്മ ഉപേക്ഷിച്ചു, അച്ഛൻ മരിച്ചപ്പോൾ അവർ ഹോട്ടലിൽ ആഘോഷിച്ചു’; കിച്ചു

കൊല്ലം: മലയാളികളുടെ പ്രിയതാരമായിരുന്ന കൊല്ലം സുധിയുടെ മകൻ കിച്ചു സുധി തന്റെ ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറയുന്നു. ബാല്യം മുതൽ നേരിട്ട അവഗണനയും, അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന കടുത്ത മാനസിക സംഘർഷങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ കിച്ചു വെളിപ്പെടുത്തിയത്. തന്റെ ജീവിതകഥയുടെ വെറും 20 ശതമാനം മാത്രമാണ് ഇപ്പോൾ പുറത്തുവിടുന്നതെന്നും കിച്ചു പറഞ്ഞു. തനിക്ക് ഒന്നര വയസ്സുള്ളപ്പോൾ സ്വന്തം അമ്മ മറ്റൊരാൾക്കൊപ്പം പോയതും, ആ സങ്കടത്തിൽ അച്ഛൻ തന്നെയും കൂട്ടി ലോറിക്ക് മുന്നിൽ ചാടി [&Read More

Entertainment

‘വിവാഹ സർട്ടിഫിക്കറ്റില്ല എന്നേയുള്ളൂ, ഞങ്ങൾ ഒരു കുടുംബം’; ലിസിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് പ്രിയദർശൻ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. 2016Read More

Main story

‘രസികനിലെ’ ബാലതാരം; നടൻ ഹരിമുരളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (28) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വന്തം വീട്ടിലാണ് ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിഎഫ്എക്സ് (Read More

Kerala

‘മാജിക് മഷ്‌റൂം’ എന്നെ ആശുപത്രിയിലാക്കി, 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിച്ചു’; വെളിപ്പെടുത്തി

കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ നടി ലെന തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. 12Read More