27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Marco Rubio

World

സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിങ്‌ടൺ: സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി. പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8Read More

World

ലോകകപ്പ് വിൽപ്പന നീക്കം പാളി, സ്ഥാനം തെറിക്കുമെന്ന അവസ്ഥ; കസേര സംരക്ഷിക്കാൻ ട്രംപിന്റെ

ഫിഫ ലോകകപ്പിന്റെ വലിയൊരു ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്ഥാനം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും സഹായം തേടുന്നുRead More

World

‘അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയ്ക്ക് ഭീഷണി; ഓരോ ഇഷ്ടികകളായി പൊളിച്ചു നീക്കും’; മാർക്കോ

അന്താരാഷ്ട്ര ക്രിമിനൽ കോടതി അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, കോടതിയുടെ പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കാനുള്ള പ്രചാരണവുമായി ട്രംപ് ഭരണകൂടം രംഗത്ത്.Read More

India

‘മോദിയും ട്രംപും ഉറ്റസുഹൃത്തുക്കൾ’; അമേരിക്കൻ പ്രസിഡന്റ് അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് മാർക്കോ റൂബിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും വാനോളം പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോRead More

Main story

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; ഡൽഹിയിൽ ട്രംപിന്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ഓട്ടോ ഡ്രൈവർമാർ

ഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ഓട്ടോ ഡ്രൈവർമാരുടെ ശക്തമായ പ്രതിഷേധം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചിത്രമടങ്ങിയ പോസ്‌റ്ററുകളും ബാനറുകളും ഓട്ടോറിക്ഷാ തൊഴിലാളികൾ കൂട്ടത്തോടെ കീറിയെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അമേരിക്കയുടെ 250Read More

World

‘മുജ്തബ ഖാംനഇ ജീവിച്ചിരിപ്പുണ്ട്; എല്ലാ ചർച്ചകളിലും സജീവമായി ഇടപെടുന്നു’; ഒടുവിൽ സമ്മതിച്ച് യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ തന്ത്രപ്രധാനമായ ഘട്ടത്തിലേക്ക് നീങ്ങവെ, പുതിയ വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പൂർണ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി നടക്കുന്ന എല്ലാ നയതന്ത്ര ചർച്ചകളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ തുറന്നുസമ്മതിച്ചു. പശ്ചിമേഷ്യൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ അധികാര സമവാക്യങ്ങളിൽ അന്തിമവാക്കായി മുജ്തബ ഖാംനഇ മാറുന്നു എന്നതിന്റെ സൂചനകൾ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തന്നെ [&Read More

India

‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, മോദിയുടെ വലിയ ആരാധകനാണ്’; യുഎസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിസ്‌മയമായി ട്രംപിന്റെ

ന്യൂഡൽഹി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തൻ്റെ ആദരവും സ്നേഹവും വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡൽഹിയിലെ യുഎസ് എംബസിയിൽ സംഘടിപ്പിച്ച അമേരിക്കയുടെ 250Read More

India

‘ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങൾ; ട്രംപും മോദിയും ദീർഘകാലത്തേക്കുള്ള നേതാക്കൾ’ – റൂബിയോ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിലല്ല, മറിച്ച് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സാമ്പത്തിക സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഈ ഉപരോധങ്ങൾ ഒരിക്കലും ഇന്ത്യയെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സിഎൻഎൻRead More

Iran

സ്പെയിനിനു പിന്നാലെ യുഎസ് ബോംബർ വിമാനങ്ങളെ വിലക്കി ഇറ്റലിയും; വ്യോമതാവളത്തിൽ പ്രവേശനം നിഷേധിച്ചു

റോം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് യൂറോപ്പിൽനിന്ന് വീണ്ടും കനത്ത പ്രഹരം. യുഎസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപരിധിയും സൈനിക താവളങ്ങളും നിഷേധിച്ച സ്പെയിനിന്റെ പാത പിന്തുടർന്ന് ഇറ്റലിയും രംഗത്തെത്തി. സിസിലിയിലെ തന്ത്രപ്രധാനമായ സിഗോനെല്ല സൈനിക താവളത്തിൽ അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറങ്ങുന്നത് ഇറ്റലി വിലക്കിയതായി ഇറ്റാലിയൻ ദിനപത്രമായ ‘കോറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്ന ചില യുഎസ് ബോംബർ വിമാനങ്ങൾ [&Read More

World

‘ഇന്ത്യയുടേത് മികച്ച അന്വേഷണ ഏജന്‍സികള്‍; ഞങ്ങളുടെ സഹായം ആവശ്യമില്ല’ ചെങ്കോട്ട സ്‌ഫോടനത്തില്‍ യുഎസ്

ഒട്ടാവ: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മികവിനെ പ്രശംസിച്ച് യുഎസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് സംഭവത്തില്‍ പ്രതികരിച്ചത്. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ പ്രൊഫഷണലിസം കാരണം തങ്ങളുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ അന്വേഷണത്തില്‍ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്വേഷണങ്ങളില്‍ ഇന്ത്യ വളരെ മികച്ചതാണ്, അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല,’Read More