വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് തന്റെ കർശനമായ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും ഇതോടെയാണ് ഇരുപക്ഷവും യുദ്ധം നിർത്തിയതെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ. 2025 [&Read More
Tags :Narendra Modi
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിലുള്ള മായാപൂർ സന്ദർശനവേളയിൽ സനാതന ധർമ്മത്തിന്റെയും ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതുവ മഹാസംഘ സ്ഥാപകൻ ഹരിചന്ദ് താക്കൂർ, ഗുരുചന്ദ് താക്കൂർ എന്നിവരുടെ സാമൂഹിക സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം സ്മരിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലും മതുവ സമുദായം നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിസിദ്ധാന്ത സരസ്വതിയുടെ 152Read More
കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകൾക്കായി 762 കോടി ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.Read More
‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More
മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More
ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ട് ഉൾപ്പെടെയുള്ള പ്രധാന ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. പിഎം കെയേഴ്‌സ്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (Read More
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഡൽഹിയിലേക്ക് തിരിക്കുന്ന ബിജെപി ജനപ്രതിനിധികളുടെ സംഘത്തിനൊപ്പം മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ പോകുന്നില്ല. മൂന്ന് ദിവസം നീളുന്ന ട്രെയിൻ യാത്രയിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് താൻ സംഘത്തോടൊപ്പം ചേരാത്തതെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം വിമാനമാർഗ്ഗം അവർ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരും വിവിധ നഗരസഭാപഞ്ചായത്ത് അധ്യക്ഷന്മാരും അടങ്ങുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് 12.30ന് കേരള എക്‌സ്പ്രസിലാണ് യാത്ര [&Read More
ചെന്നൈ: ടൈം ട്രാവൽ ചെയ്യാൻ അവസരം ലഭിച്ചാൽ 2014Read More