03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rahul Gandhi

India

‘ബിജെപിയുടെ കെണിയിൽ വീഴരുത്, യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി രാഹുൽ ഗാന്ധിയെ കാണുന്നു’:

ന്യൂഡൽഹി: രാജ്യത്തെ പുതിയ തലമുറ ഭയപ്പെടുന്നവരല്ലെന്നും ബി.ജെ.പി ഉയർത്തുന്ന പ്രചാരണങ്ങളിൽ വീഴാതെ സ്വയം അന്വേഷിച്ച് മനസിലാക്കുന്നവരാണ് ജെൻ സിയെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്. യുവാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ രാജ്യത്തെ പ്രതീക്ഷയുടെ ഉറവിടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നതിന് പകരം യുവാക്കൾ സ്വന്തം നിലയിൽ പരിശോധിക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാൻ യുവാക്കൾ കാണിക്കുന്ന ധൈര്യമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം സൃഷ്ടിക്കുന്നതെന്നും ചിബ് വ്യക്തമാക്കി. “ഈ [&Read More

India

‘വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അടിസ്ഥാന അവകാശം’; നാസിക്കിൽ നിരാഹാരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ

നാസിക്: വിദ്യാഭ്യാസം എന്നത് ആർക്കെങ്കിലും നൽകുന്ന ഔദാര്യമോ പ്രത്യേക പദവിയോ അല്ലെന്നും, ഇന്ത്യയിലെ ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വ്യവസ്ഥിതിയുടെ അവഗണന നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ പൂർണ പിന്തുണയും സഹായവും അവർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക് സന്ദർശനത്തിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങൾക്കായുള്ള ആശ്രമം [&Read More

India

‘രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യൻ ജനതയുടെ കഠിനാധ്വാനത്തെ അവഹേളിക്കരുത്’; രാഹുൽ ഗാന്ധിയുടെ തകർന്ന സമ്പദ്‌വ്യവസ്ഥ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ സാധാരണക്കാരുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻRead More

Main story

ഖാർഗെയുടെ പ്രസംഗവേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ, കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതിRead More

Main story

‘ജാതി അധിക്ഷേപത്തിൽ ഖർഗെക്ക് നീതി ലഭിക്കണം, കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം’; വേദി ശുദ്ധീകരണത്തിൽ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളിൽ പേപ്പർ [&Read More

Main story

നരേന്ദ്ര മോദിക്കും രാഹുലിനും തൊട്ടുപിന്നിൽ വിജയ്; പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി ടി.വി.കെ തലവനും

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് രാജ്യത്തെ പ്രമുഖ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി ഉയർന്നുവരുമെന്ന് ഇന്ത്യാ ടുഡേRead More

Main story

‘പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കുന്നു; ഹിന്ദു-മുസ്‌ലിം വിഷയമാക്കുന്നത് എന്തിന്?’; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്

ന്യൂഡൽഹി: പുരുഷാധിപത്യത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ കേന്ദ്ര മന്ത്രി കിരൺ റിജിജു വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. പിതൃമേധാവിത്വത്തിനെതിരായ പോരാട്ടത്തെ എന്തിനാണ് ഹിന്ദുRead More

India

‘ഇവിടെ ഞാനാണ് കില്ലാഡി, ഈ പുഴയിൽ നീന്തണമെങ്കിൽ രാഹുൽ ​ഗാന്ധിക്ക് പ്രത്യേക പരിശീലനം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിലുള്ള സൗഹൃദപരമായ ഫിറ്റ്നസ് വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്Read More

Main story

രാഹുലിന്റെ മിന്നൽ സമരം വിജയം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 20Read More

Main story

പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More