03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rahul Gandhi

Main story

‘മോദിയുടെ രാഷ്ട്രീയ അന്ത്യം അടുത്തു, ഭരണം അവസാന ഘട്ടത്തിൽ; പകരക്കാരനുള്ള തിരച്ചിൽ തുടങ്ങി’-കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭരണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും ബി.ജെ.പിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായിക്കഴിഞ്ഞുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി(Read More

India

‘ആദ്യം മുസ്‌ലിം ലീഗ് പോലെ, ഇപ്പോൾ മാവോയിസ്റ്റ് പാർട്ടി’; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ പെരുമാറ്റത്തെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് ആദ്യം മുസ്‌ലിം ലീഗിനോട് സാമ്യമുള്ളവരായെന്നും ക്രമേണ ഒരു മാവോയിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ നടത്തിയ ‘ദിമാഗി നക്സൽ’ എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന [&Read More

Main story

‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക്

ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്‌നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More

Kerala

രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് [&Read More

Main story

‘ഇന്ദിര ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചത് ജഠരാഗ്നിയോ അതോ കാമാഗ്നിയോ?’; വിവാദ പരാമർശവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നേതാക്കളുമായുള്ള ആലിംഗനത്തെ പരസ്യമായി പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് എന്നിവരെ ആലിംഗനം ചെയ്യുന്ന പഴയ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി നേതാക്കൾ മറുപടി നൽകുന്നത്. ഇന്ദിരാഗാന്ധിയും ഫിദൽ കാസ്ട്രോയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം, “ശ്വാസം മുട്ടിക്കുന്ന ഈ അനുഭവത്തെ രാഹുൽ ഗാന്ധി ജഠരാഗ്നി (ഗ്യാസ്ട്രിക് ഫയർ) എന്നാണോ വിളിക്കുന്നത്, [&Read More

India

സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: വിനായക് ദാമോദർ സാവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ആവശ്യമായ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ലഖ്നൗ എസിജെഎം കോടതി അയച്ച സമൻസിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹരജിയിലാണ് വിധി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153Read More

National Politics

‘രാഹുൽ ഗാന്ധിക്കൊപ്പം ബോട്ടിൽ കറങ്ങുന്ന സ്ത്രീയും കുട്ടിയും ആരാണ്?’; ബി.ജെ.പിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളെയും അടുത്തിടെ പ്രചരിച്ച ഒരു ചിത്രത്തെയും ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു (Read More

India

‘ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല; വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം’

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് വെടിവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായ മറുപടി നൽകണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പൊതുവായ ചർച്ച നടത്താമെന്ന സർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. കൽപ്പിച്ചുകൂട്ടിയുള്ള ഫാന്റസി സംഭാഷണങ്ങളിൽ പ്രതിപക്ഷത്തിന് താല്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജൂൺ 20Read More

Main story

‘ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം’- ശശി തരൂരിനോട് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: ബിജെപിക്ക് സുഖിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ശശി തരൂർ ഒഴിഞ്ഞുമാറണമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കെ.സി വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചത്. ജെൻസികളുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കോൺഗ്രസ് ഫലപ്രദമായില്ലെന്നും സിജെപിക്ക് അതിന് സാധിച്ചെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് [&Read More