06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sexual Harassment

India

യുവതിക്ക് നേരെ പീഡനശ്രമം: രക്ഷകരായി പാഞ്ഞെത്തി തെരുവുനായ്ക്കൾ; 16കാരനെ കടിച്ചോടിച്ചു, പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ: തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമത്തിനൊരുങ്ങിയ പ്രതിയെ തെരുവുനായ്ക്കൾ ഓടിച്ചു. സംഭവത്തിൽ പ്രതിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എൻജിജിഒ കോളനിRead More

Main story

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16-കാരിക്ക് നേരെ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യൂഡൽഹി: 16 വയസ്സുകാരി ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി. പ്ലസ് വൺ വിദ്യാർഥിനിയാണ് സ്ലീപ്പർ ബസിൽ പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌ത്‌ ബസ് പിടിച്ചെടുത്തു. ആഗസ്റ്റ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനിയായ പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴ കാരണം വഴി തെറ്റി പാരി ചൗക്കിൽ എത്തിയ പെൺകുട്ടി വഴിയിൽ വന്ന ബസിൽ സഹായം തേടുകയായിരുന്നു. നോയിഡയിലേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞാണ് സ്ലീപ്പർ ബസിൽ കയറ്റിയത്. [&Read More

Main story

‘മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ പ്രവർത്തിച്ചു’; വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് വിനേഷ്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ സർക്കാരും മുഴുവൻ സംവിധാനങ്ങളും തുടക്കം മുതൽ പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണെ ഡൽഹി റൗസ് അവന്യൂ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിലൂടെയായിരുന്നു വിനേഷിന്റെ പ്രതികരണം. വിചാരണ കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ തന്നെ [&Read More

Kerala

സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് മുതലാളി; കൈയോടെ പൊക്കി വനിതാ ജീവനക്കാര്‍

തിരുവനന്തപുരം: സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രിന്റിങ് പ്രസ് ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി. അശോക് (38) ആണ് പിടിയിലായത്. രാഹുലിന്റെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് സ്ഥാപനത്തിലാണ് സംഭവം. രണ്ട് യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് 13Read More

India

‘ഒറ്റ ദിവസം കൂടെക്കിടന്നാൽ മതി; ചോദിക്കുന്ന പദവി നൽകാം’-ബിജെപി നേതാവിനെതിരെ ഗുരുതര ലൈംഗിക

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി പാർട്ടിയിലെ വനിതാ നേതാവ് രംഗത്ത്. ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് മഹോബ ബിജെപി ജില്ലാ പ്രസിഡന്റ് മോഹൻലാൽ കുശ്വാഹ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ബിജെപി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന യുവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് രാജിവെച്ചതായും അവർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രാഷ്ട്രീയത്തിൽ ഉയർന്ന പദവികൾ നൽകണമെങ്കിൽ തന്നോടൊപ്പം ഒരു രാത്രി [&Read More

Main story

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. നെടുമങ്ങാട് വലിയമല സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്നലെ നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് [&Read More