27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Spain

Main story

90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല; ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡുമായി

ന്യൂയോർക്ക്: ഫൈനലിന്റെ തുടക്കം മുതൽ ഒടുക്കം വരെ മൈതാനത്ത് സ്പെയിൻ പയറ്റിയ കൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആവനാഴിയിൽ ദിവ്യാസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. സ്പാനിഷ് പട കളി പൂർണ്ണമായി നിയന്ത്രിച്ചപ്പോൾ ലയണൽ മെസ്സിക്കും സംഘത്തിനും പന്ത് കൈവശം വെക്കാൻ പോലും ഇടം ലഭിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്തുതട്ടിയ അർജന്റീനയ്ക്ക് ഫൈനലിൽ കാര്യമായ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കളിയിലെ സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നതാണ്. നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടുപോയ മത്സരത്തിൽ എതിരാളികളുടെ [&Read More

Sports

എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് പരേഡസ്; തോൽവിക്ക് പിന്നാലെ കയ്യാങ്കളിയുമായി അർജൻ്റീന താരങ്ങൾ

ലയണൽ മെസിയെ പൂർണ്ണമായും പൂട്ടിക്കെട്ടി സ്പെയിൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. ഫുൾടൈം വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ് സ്പാനിഷ് താരം എറിക് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതുകണ്ട് കളിക്കാതെ ബെഞ്ചിലിരുന്ന ഗാവി പരേഡസിന് നേർക്ക് പാഞ്ഞടുത്തതോടെ രംഗം വൻ തമ്മിൽതല്ലിലേക്ക് നീങ്ങി. തിയാഗോ അൽമേഡയും സംഭവത്തിനിടയിലേക്ക് കടന്നുവന്നു. ഒടുവിൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇടപെട്ടാണ് താരങ്ങളെ ശാന്തരാക്കി പിടിച്ചുമാറ്റിയത്. മത്സരത്തിലുടനീളം സ്പാനിഷ് [&Read More

Main story

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർഥികൾക്ക് അവധി നൽകി സർക്കാർ. പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. ഇന്ന് അർധരാത്രിക്കുശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്.ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം [&Read More

Sports

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന ആവശ്യവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30Read More

Sports

ഇത്തവണത്തെ ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി മാത്രമല്ല; ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികളെ കാത്ത് ഇത്തവണ ട്രോഫിക്കും സ്വർണ്ണ മെഡലിനും പുറമെ ഒരു സർപ്രൈസ് സമ്മാനവും. ചരിത്രത്തിലാദ്യമായി ലോകകപ്പ് ചാമ്പ്യന്മാർക്ക് പ്രത്യേക ‘ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ’ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ഈ അപൂർവ്വ മോതിരങ്ങൾ ഫൈനൽ ജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക. ലോകകപ്പ് നടക്കുന്ന വർഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ ഇതിനായി നിർമ്മിക്കുന്നത്. ഇതിൽ 30 എണ്ണം ഫൈനൽ [&Read More

Sports

ഫ്രാൻസിനെ കൊന്നു കൊലവിളിച്ച് ഫൈനലിലേക്ക് സ്പാനിഷ് മാർച്ച്

ഡാലസ് സ്‌റ്റേഡിയത്തിൽ ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തി സ്‌പെയിൻ വീണ്ടുമൊരു ചരിത്രഗാഥ രചിച്ചിരിക്കുന്നു.Read More

Sports

കീപ്പറുടെ കയ്യിൽ തട്ടി വലയിൽ കയറി പന്ത്; യുറുഗ്വായ്‌ക്കെതിരെ സ്പെയിനിനു ജയം

മിയാമി: ലോകകപ്പിലെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലഭിച്ച അവസരം ഗോളാക്കി മാറ്റുന്നതിൽ സ്പെയിൻ മാത്രമാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 41Read More

Sports

സ്‌പെയിനിനു വേണ്ടി പന്തു തട്ടുമ്പോഴും യമാലിന്റെ ബൂട്ടിൽ 2 ആഫ്രിക്കൻ രാജ്യങ്ങളുടെ പതാക!

മാഡ്രിഡ്: ഫിഫ ലോകകപ്പ് വേദികളിൽ സ്‌പെയിൻ ദേശീയ ടീമിനായി വിസ്മയം തീർക്കുമ്പോഴും, തന്റെ ബൂട്ടുകളിലൂടെ ഫുട്‌ബോൾ ലോകത്തിന് പുതിയൊരു സന്ദേശം നൽകുകയാണ് ബാഴ്‌സലോണയുടെ കൗമാര സൂപ്പർതാരം ലമീൻ യമാൽ(Read More

World

ഗസ്സയിലെ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഫ്രാൻസെസ്‌ക അൽബനീസിനെ പരമോന്നത സിവിലിയൻബഹുമതി നൽകി ആദരിച്ച് സ്‌പെയിൻ

ഗസ്സയിലെ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധയായ ഫ്രാൻസെസ്‌ക അൽബനീസിന് സ്‌പെയിൻ ഗവൺമെന്റ് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു.Read More