28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Student Protest

India

‘ടി.ജി മോഹൻദാസിൻ്റെ പരാമർശം കേട്ടാണോ ഡൽഹി പൊലീസ് സ്ത്രീകളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ ആക്രമിച്ചത്?’-

ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി ഇടത് വിദ്യാർഥി സംഘടനയായ ഐസ. ടി.ജി മോഹൻദാസിന്റെ പരാമർശം കേട്ടാണോ പൊലീസ് പ്രതിഷേധക്കാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം പിടിച്ച് അതിക്രമം നടത്തിയതെന്ന് ഐസ അധ്യക്ഷ നേഹ ബോറ ചോദിച്ചു. ബിഹാറിൽ എകെRead More

Entertainment

‘ടൊവിനോയ്ക്ക് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ എന്ന് അറിയില്ല’; വിമർശനവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് നടൻമാരായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധങ്ങൾ ശരിയായ രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, പൊതുമുതൽ നശിപ്പിക്കാത്ത കുട്ടികളെയാണോ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന രീതിയിൽ ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കൃഷ്ണകുമാറിന്റെ വിമർശനം. ടൊവിനോയ്ക്ക് മതാന്ധതയാണോ [&Read More

India

‘പ്രതിഷേധമുണ്ടായി എന്നതു കൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല’; സിജെപി സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമർശിച്ച്

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമുണ്ടെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭം നടന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ജൂലൈ 20Read More

India

‘ജെൻസികൾക്ക് വേണ്ടി ഇൻസ്റ്റയിൽ വീഡിയോ ഇടുന്നു, പക്ഷെ പോലീസ് അതിക്രമത്തിൽ മൗനം’; പ്രധാനമന്ത്രി

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനം ലജ്ജാകരമാണെന്നും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും നിബന്ധനകളില്ലാതെ മാപ്പ് പറയണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.Read More

Kerala

‘പ്രതിഷേധത്തിന് വരുന്നത് കള്ളുകുടിക്കാൻ’; വിദ്യാർത്ഥി സമരത്തിനെതിരെ അധിക്ഷേപം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി.Read More