21/10/2026
[fontresizer_tawhidurrahmandear_widget]

Tags :Tech News

Tech

പെൺകുട്ടിയുടെ പിന്നിലെത്തി കടന്നുപിടിച്ചു; 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റോബോട്ട് കസ്റ്റഡിയിൽ

ബർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക് സ്യൂട്ട് പാന്റ്സും ഒട്ടിക്കുന്ന മീശയും വ്യാജ സ്വർണ്ണമാലയും ധരിപ്പിച്ച ആൻഡ്രോയിഡ് റോബോട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. റെസ്റ്ററന്റിൽ വെച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട്ട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണ് പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത [&Read More

Tech

23 വർഷത്തെ സേവനത്തിന് വിരാമം; മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ മൈക്രോസോഫ്റ്റ് ജോലി രാജിവെച്ച്

ചിലപ്പോഴൊക്കെ ഏറ്റവും ഉയർന്ന നിലയിലുള്ള ടെക് ജോലികൾ പോലും കുടുംബത്തിന് വേണ്ടി മാറ്റിവെക്കേണ്ടി വരാറുണ്ട്. മൈക്രോസോഫ്റ്റിലെ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റായ കേശവൻ ഷൺമുഖം കമ്പനിയിലെ 23 വർഷത്തെ വിജയകരമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെതാണ് ഇതിന് കാരണം. ചരിത്രത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Read More

Tech

എഐ ആദ്യം ഇല്ലാതാക്കുക ഏത് ജോലി? ആശങ്കകൾക്ക് വ്യക്തത വരുത്തി എൻവിഡിയ സിഇഒ

കാലിഫോർണിയ: നിർമിത ബുദ്ധി അഥവാ എഐ വളർന്നുവരുന്ന ഈ കാലത്ത്, ഏത് തൊഴില മേഖലയായിരിക്കും ആദ്യം ഇല്ലാതാവുക എന്ന ചോദ്യത്തിന് വേറിട്ട മറുപടിയുമായി ആഗോള ചിപ്പ് നിർമാണ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്. സെക്വോയ ക്യാപിറ്റൽ അടുത്തിടെ പുറത്തുവിട്ട അഭിമുഖത്തിലാണ് ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കിയത്. എഐ ഒരു പ്രത്യേക ജോലിയെയും പൂർണ്ണമായി ഇല്ലാതാക്കില്ലെന്ന് ജെൻസൻ ഹുവാങ് ഉറപ്പിച്ചു പറയുന്നു. “നിങ്ങൾക്ക് എഐ കാരണം ജോലി നഷ്ടപ്പെട്ടേക്കാം അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കാം, എന്നാൽ എഐ [&Read More

Tech

12-ാം വയസിൽ റോബോട്ടിനെ നിർമിച്ചു, 16-ാം വയസിൽ ടെക് കമ്പനി തലവൻ; കമ്പനിയിൽ

കൊച്ചി: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർന്ന് എന്തു പഠിക്കണം എന്ന ആശങ്കയിൽ ഭൂരിഭാഗം കൗമാരക്കാരും കഴിയുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് കമ്പനിയുമായി വിസ്മയം തീർക്കുകയാണ് റൗൾ ജോൺ അജു എന്ന 16കാരൻ മലയാളി(Read More

Tech

ഐഫോൺ 17 പ്രോയേക്കാൾ വില! ഒരു മിനിറ്റ് സംസാരിക്കാൻ 25 രൂപ! 1.34

ആപ്പിളിന്റെ പുതിയ ഐഫോൺ 17 പ്രോയേക്കാൾ ഉയർന്ന വിലയിൽ ഇന്ത്യയിൽ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബി.എസ്.എൻ.എൽ. 1,34,166 രൂപയാണ് ഈ ഫോണിന്റെ വില.Read More

Tech

വാട്‌സ്ആപ്പിൽ ഇനി ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട, ഉടൻ വരുന്നു പുതിയ ഫീച്ചർ

വാട്‌സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ ആളുകളുമായി സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ ഉടൻ വരുന്നു.Read More

Tech

ടിം കുക്ക് പടിയിറങ്ങുന്നു; 372.57 ലക്ഷം കോടിയുടെ ടെക് സാമ്രാജ്യം നയിക്കാൻ ജോൺ

ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. 15 വർഷം കമ്പനിയെ നയിച്ച സിഇഒ ടിം കുക്ക് സ്ഥാനമൊഴിയുന്നതോടെ, ഇത് ആപ്പിളിന്റെ നേതൃത്വത്തിലെ ഒരു പ്രധാന മാറ്റമായാണ് കണക്കാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സിഇഒ സ്ഥാനം ഏറ്റെടുക്കും. 25 വർഷമായി ആപ്പിളിലുള്ള അദ്ദേഹം നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്. 15 വർഷം കമ്പനിയെ നയിച്ച് വിപണി [&Read More

Main story

ഫോൺ നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത; 34,000 മൊബൈലുകൾ കണ്ടെത്തി കേരള പോലീസ്, ഉടമകൾക്കെല്ലാം സന്ദേശമയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട മുപ്പത്തിനാലായിരം മൊബൈൽ ഫോണുകൾ കേരള പോലീസ് സൈബർ സെൽ കണ്ടെത്തി. ഫോണുകൾ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (Read More

Tech

കടുത്ത നടപടിയുമായി; 16 പ്രമുഖ യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തു, പണികിട്ടിയത് മില്യൻ

ന്യൂയോർക്ക്: ഉള്ളടക്കത്തിൽ കടുത്ത നടപടിയുമായി യൂട്യൂബ്. നിലവാരമില്ലാത്തതും ആവർത്തിച്ചുള്ളതുമായ എഐ നിർമിത വീഡിയോകൾ പോസ്റ്റ് ചെയ്ത ജനപ്രിയ ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് കമ്പനി. സ്പാം, തട്ടിപ്പ്, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി 16Read More