വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിലേക്ക് ചാടിയ 19കാരനായ നാവികനെതിരെ സൈനിക അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം(Read More
Tags :US Military
ഇറാൻ യുദ്ധം:ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഭൂരിഭാഗം പേർക്കും സംശയം; അമേരിക്കയിൽ ജനപിന്തുണ ഇടിയുന്നതായി സർവേ
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭരണകൂടത്തിനും തിരിച്ചടിയായി ജനപിന്തുണ കുത്തനെ കുറയുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേ പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാർ മാത്രമാണ് നിലവിൽ ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കുന്നത്. ആക്രമണം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംഘർഷത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പിന്തുണയാണിത്. ഇറാനിൽ യുഎസ് നടത്തുന്ന സൈനിക ഇടപെടലിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ട്രംപിന് സാധിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടു. ഇതിൽ പത്തിൽ നാല് [&Read More
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ യു.എസിന്റെ സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ ഇന്ത്യൻ വംശജന്റെ കയ്യൊപ്പ്. രണ്ട് മണിക്കൂറോളം കടലിൽ കഴിഞ്ഞ പൈലറ്റുമാരെ കണ്ടെത്തി കരയ്‌ക്കെത്തിച്ച ‘കോർസെയർ’ (Read More
മദുറോ മോഡലിൽ ബൊളീവിയൻ മുൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നീക്കം പൊളിച്ച് ആദിവാസികളും
കോച്ചബാംബ/ചിമോറെ: മുൻ ബൊളീവിയൻ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ഇവോ മൊറാലിസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെത്തുടർന്ന് രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര അസ്വസ്ഥതകളും പുകയുന്നു. മൊറാലിസിനെ പിടികൂടാൻ അമേരിക്കയുടെ സഹായത്തോടെയുള്ള സൈനിക നീക്കം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അനുയായികളായ ആദിവാസികളും തൊഴിലാളികളും കോച്ചബാംബ മേഖലയിലെ ചിമോറെ വിമാനത്താവളം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. റൺവേ അടക്കം ഉപരോധിച്ച പ്രതിഷേധക്കാർ വിമാനങ്ങൾ ഇറങ്ങുന്നത് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ആദിവാസികൾ അദ്ദേഹത്തിന്റെ വസതിക്കും കാവലൊരുക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെയും ബൊളീവിയൻ പൊലീസിന്റെയും സംയുക്ത [&Read More
‘ജൂതന്മാർ ഇനിയും ആധിപത്യം തുടർന്നാൽ സിനഗോഗിൽ ചെന്ന് മുഴുവൻ ജൂതന്മാരെയും വെടിവച്ചു കൊല്ലും’-ഭീഷണി
വാഷിങ്ടൺ: അമേരിക്കയിലെ ജൂതസമൂഹത്തിനുനേരെ കൊലവിളിയുമായി യുഎസ് സൈനികൻ. ലൂസിയാനയിലെ ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ സേവനമനുഷ്ഠിക്കുന്ന 22 കാരനായ ജേക്കബ് മാർകൂലിയർ എന്ന സൈനികനാണ് ജൂത ദേവാലയം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. മെസേജിങ് പ്ലാറ്റ്ഫോമായ ഡിസ്‌കോർഡിലൂടെയാണ് ഇയാൾ കൊലവിളി നടത്തിയത്. സംഭവത്തിനു പിന്നാലെ സൈനികൻ അറസ്റ്റിലായിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ എഫ്ബിഐയുടെ നാഷണൽ ത്രെറ്റ് ഓപറേഷൻസ് സെന്ററിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിനഗോഗുകൾക്ക് നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിടുന്നതായി സൈബർ ലോകത്തുനിന്ന് [&Read More
ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി
തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽRead More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന് നേരെയുള്ള സൈനിക നീക്കങ്ങളെ ന്യായീകരിച്ച് വിചിത്രമായ വാദങ്ങളുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്ത്. ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ പ്രസിഡന്റ് ട്രംപിന് കീഴിൽ ഞങ്ങൾ ഇത് അവസാനിപ്പിക്കാൻ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. പെൻ്റഗൺ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ വിചിത്ര വാദങ്ങൾ. അതേസമയം, ഇറാന്റെ ആക്രമണ [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നതായി റിപ്പോർട്ട്. നേരത്തെ നാല് സൈനികർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, പരിക്കേറ്റവരിൽ രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൂടുതൽ പേര് പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം. കുവൈത്തിലും ബഹ്‌റൈനിലും മറ്റ് അമേരിക്കൻ സൈനിക താവളങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നിലവിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’ന്യൂയോർക്ക് ടൈംസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ചു സൈനികര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അമേരിക്കൻ സെൻട്രൽ കമാ(സെൻ്റ്കോം) സ്ഥിരീകരിച്ചിരുന്നു. നിലവിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ ഉയർന്നതാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. സൈനികRead More
ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം
വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More